Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അണക്കെട്ട് പണിയാന്‍ ചൈന പുഴ അടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:18 pm IST
inWorld

ബീജിങ്: അണക്കെട്ട് പണിയുമായി ബന്ധപ്പെട്ട് ചൈന ബ്രഹ്മപുത്രയുടെ പോഷക നദി തടഞ്ഞു. ഭാരതത്തിന് വലിയ ആശങ്കയുണ്ടാക്കുന്നതാണീ നടപടി. ചൈന, ടിബറ്റിലെ സിയാഗ്‌സേയില്‍ വമ്പന്‍ ജലവൈദ്യുത പദ്ധതിക്കു വേണ്ടി അണക്കെട്ട് നിര്‍മ്മിച്ചുവരികയാണ്. ബ്രഹ്മപുത്രയുടെ (ടിബറ്റന്‍ ഭാഷയില്‍ യാര്‍ലങ്ങ് സങ്ങ്‌ബോ) പോഷകനദിയായ സിയാബുഖുവിലാണ് ലാല്‍ഹോ പദ്ധതി പണിയുന്നത്. സിക്കിമിനോട് അടുത്തു കിടക്കുന്ന സ്ഥലമാണ് ടിബറ്റിലെ സിയാഗ്‌സേ. ഇവിടെ നിന്നാണ് ബ്രഹ്മപുത്ര അരുണാചല്‍ പ്രദേശിലേക്ക് ഒഴുകുന്നത്.

പോഷക നദി അടച്ചതോടെ ബ്രഹ്മപുത്രയിലെ നീരൊഴുക്ക് കുറയും. ഇത് ഭാരതത്തെ ബാധിക്കും. 4,925 കോടി രൂപ (7,400 ലക്ഷം ഡോളര്‍) ചെലവിട്ട് നിര്‍മ്മിക്കുന്ന ഡാമിന്റെ പണി 2014 ജൂണില്‍ തുടങ്ങിയതാണ്. 2019ല്‍ പൂര്‍ത്തിയാകും. കഴിഞ്ഞ വര്‍ഷം ചൈന, ടിബറ്റില്‍ ബ്രഹ്മപുത്രയ്‌ക്കു കുറുകെ സാം ജലവൈദ്യുത പദ്ധതി പണിതിരുന്നു. ഭാരതത്തിന്റെ ആശങ്കകള്‍ തങ്ങള്‍ എപ്പോഴും കണക്കിലെടുക്കാറുണ്ടെന്നും ജലപ്രവാഹം തടയാറില്ലെന്നും വെള്ളം തടഞ്ഞുനിര്‍ത്തുന്ന അണക്കെട്ടല്ല തങ്ങളുടേതെന്നുമാണ് ചൈനയുടെ വിശദീകരണം.

ചൈനയുടെ 12-ാം പഞ്ചവത്സര പദ്ധതിയില്‍ ബ്രഹ്മപുത്രയില്‍ മൂന്ന് ജലവൈദ്യുത പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. അണക്കെട്ടുകളുടെ നിര്‍മ്മാണത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രമന്ത്രി സന്‍വര്‍ ലാല്‍ ജാട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭാരതവും ചൈനയും തമ്മില്‍ നദീജലക്കരാര്‍ ഇല്ല. എന്നാല്‍, രണ്ടു രാജ്യങ്ങളിലൂടെയും ഒഴുകുന്ന നദികളുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇക്കാര്യത്തില്‍ ധാരണാപത്രം ഒപ്പിട്ടിട്ടുമുണ്ട്.

നദിയിലെ നീരൊഴുക്ക് കുറയുന്നത് ആസാം, അരുണാചല്‍, സിക്കിം തുടങ്ങി നിരവധി സംസ്ഥാനങ്ങളെ ബാധിക്കാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജീവനാഡിയാണ് ബ്രഹ്മപുത്ര.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

Vicharam

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

Kerala

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.