Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജനാധിപത്യം പാക്കിസ്ഥാനു പറ്റില്ല; പട്ടാളത്തിന് വലിയ പങ്ക്: മുഷാറഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 03:46 pm IST
inWorld

ഇസ്ലാമാബാദ്: സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ പാക്കിസ്ഥാനിലെ ഭരണത്തില്‍ പട്ടാളത്തിന് വലിയ പ്രധാന്യമുണ്ടെന്ന് മുന്‍പ്രസിഡന്റും കരസേനാ മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷറാഫ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് പറയുന്ന സര്‍ക്കാരുകളുടേത് ദുര്‍ഭരണമായതാണ് കാരണം. ജനാധിപത്യം പാക്കിസ്ഥാന്റെ അന്തരീക്ഷത്തിന് യോജിച്ചതല്ല, അതിനാലാണ് പലപ്പോഴും പട്ടാളം ഭരണത്തില്‍ വലിയ പങ്ക് വഹിച്ചത്. കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന് ചുക്കാന്‍ പിടിച്ച, നവാസ് ഷെരീഫ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച മുഷാറഫ് ഒരഭിമുഖത്തില്‍ പറഞ്ഞു.

ഭാരതം നിയന്ത്രണ രേഖ മറികടന്ന് തിരിച്ചടിച്ച സാഹചര്യത്തില്‍ ഷെരീഫിന്റെ കാര്യം വീണ്ടും പരുങ്ങലിലാണെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരമൊരവസ്ഥ വീണ്ടും ഉണ്ടായേക്കാമെന്ന സൂചനയാണ് മുഷാറഫിന്റെ പ്രസ്താവന നല്‍കുന്നത്.

പാക് ഭരണഘടനയില്‍ നിയന്ത്രണങ്ങളില്ല,പരിശോധനകളുമില്ല.അതിനാല്‍ രാഷ്‌ട്രീയ അന്തരീക്ഷത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍, പ്രത്യേകിച്ച് ദുര്‍ഭരണം നടക്കുമ്പോള്‍, പട്ടാളം നിര്‍ബന്ധിതമാകുകയാണ്. ജനങ്ങള്‍ കരസേനാ മേധാവിക്കരുകിലേക്ക് ഓടിച്ചെല്ലുകയാണ്. അങ്ങനെയാണ് സൈന്യം ഇടപെടുന്നത്.അതിനാലാണ് പാക്കിസ്ഥാനില്‍ സൈനിക സര്‍ക്കാരുകളുണ്ടായതും കരസേനയ്‌ക്ക് വലിയ സ്ഥാനം ലഭിച്ചതും.

ജനാധിപത്യ സര്‍ക്കാരുകളെ പട്ടാളം അട്ടിമറിക്കുന്നതിനെ ന്യായീകരിച്ച് മുഷാറഫ് പറഞ്ഞു.പാക് ജനത പട്ടാളത്തെ സ്‌നേഹിക്കുന്നു. അവരില്‍ നിന്ന് പലതും ആവശ്യപ്പെടുന്നു.

അമേരിക്ക പാക്കിസ്ഥാനെ തങ്ങളുടെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയാണെന്നും മുഷറാഫ് പറഞ്ഞു. ഒസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ താമസിക്കുകയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

അഞ്ചു വര്‍ഷം ലാദന്‍ അബൊട്ടാബാദിലെ ഒരു വീട്ടില്‍ താമസിച്ചിരുന്നുവെന്നു പറയുന്നതില്‍ സംശയമുണ്ട്.വന്നും പോയും ഇരുന്നിരിക്കാം. ഒരു മുറിയില്‍ മൂന്നു ഭാര്യമാര്‍ക്കും 18 കുട്ടികള്‍ക്കും ഒപ്പം അഞ്ചു വര്‍ഷം താമസിച്ചുവെന്നു പറയുന്നതില്‍ സംശയമുണ്ട്. ലാദന്‍ തന്നെയാകാം സിഐഎയെ ഫോണില്‍ വിളിച്ച് താന്‍ ഇവിടെയുണ്ടെന്ന് പറഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

Vicharam

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

Kerala

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.