Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിപിസിഎല്‍ പ്ലാന്റില്‍ ബോണസ് തര്‍ക്കം അഞ്ചു ജില്ലകളില്‍ സിലിണ്ടര്‍ നീക്കം നിലച്ചു; ഇന്നു വീണ്ടും ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 11:23 pm IST
inThiruvananthapuram

കഴക്കൂട്ടം: ഓണത്തിനു പത്തു ദിവസം മുമ്പ് നല്‍കേണ്ട ബോണസ് നല്‍കാത്ത കോണ്‍ട്രാക്ടര്‍മാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിപിസിഎല്‍ തൊഴിലാളികളുടെ പണിമുടക്ക് രണ്ടു ദിവസം പിന്നിട്ടു. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയുടെ പകുതി എന്നിവിടങ്ങിലേയ്‌ക്കുള്ള പാചക വാത സിലിണ്ടര്‍ നീക്കം നിലച്ചു. ഒരു ദിവസം 45 ട്രക്കുകളിലായി 13000 പേര്‍ക്കുള്ള സിലിണ്ടറുകളാണ് തൊഴിലാളികള്‍ ഇവിടെ നിന്നും കയറ്റി വിടുന്നത്. എഐറ്റിയുസി, സിഐടിയു, ഐഎന്‍ടിയുസി, യൂണിയനില്‍പ്പെട്ട 62 തൊഴിലാളികളാണ് ഇവിടെ കയറ്റിറക്കു ജോലി ചെയ്യുന്നത്. 1995 മുതല്‍ ആകെ കയറ്റുന്ന സിലിണ്ടറിന്റെ കൂലി തുകയുടെ 20 ശതമാനമാണ് 2014 വരെ ബോണസായി നല്‍കികൊണ്ടിരുന്നത്. 2015 ല്‍ ഈ തുക നല്‍കാന്‍ കഴിയില്ലെന്നും മിനിമം ബോണസ് നല്‍കാനേ അനുവദിക്കാവൂ എന്നാവശ്യപ്പെട്ട് കോണ്‍ട്രാക്ടര്‍മാര്‍ കോടതിയെ സമീപിച്ചിരുന്നു. കേസ് നിലനില്‍ക്കേ 2016 ല്‍ ബോണസ് തര്‍ക്കം ഉടലെടുത്തപ്പോള്‍ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 20 ശതമാനം തുക കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ഈടാക്കി 16 ശതമാനം വീതം തൊഴിലാളികള്‍ക്കു നല്‍കാനും നാലു ശതമാനം പിടിച്ചിടുവാനും ബിപിസി എല്‍. മാനേജ്‌മെന്റിനു കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇത് ഇനുസരിച്ചാണ് കഴിഞ്ഞ വര്‍ഷം ബോണസ് നല്‍കിയത്.

ഈ വര്‍ഷം തൊഴിലാളികളുടെ ഹാജര്‍ പരിശോധിച്ച് ആനുപാതികമായി ബോണസ് നല്‍കാനേ കഴിയൂ എന്ന നിലപാട് കോണ്‍ട്രാക്‌ടേഴ്‌സ് സ്വീകരിച്ചതോടെയാണ് വീണ്ടും സമരം രൂപപ്പെട്ടത്. ഇരുപതിനായിരം രൂപാ വീതമാണ് ഇപ്പോള്‍ യൂണിയനുകള്‍ ഉന്നയിച്ച ബോണസ്. ഡിമാന്റ് 20 ശതമാനം ബോണസായാലും ഇതേ തുകയേ വരൂ എന്നാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്. ഹാജര്‍ കുറവുള്ള തൊഴിലാളികള്‍ക്കു പകരം മറ്റു തൊഴിലാളികള്‍ അതേ ജോലി ചെയ്യുന്നുണ്ടെന്നു മാനേജ്‌മെന്റ് നിശ്ചയിച്ച തൊഴില്‍ ദിനങ്ങളില്‍ ഒട്ടും കുറവു വരാതെയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്നും യൂണിയനുകള്‍ അവകാശപ്പെടുന്നു.

ഓണത്തിനു മുമ്പ് കഴിഞ്ഞ 13ന് എഡിഎംന്റെ നേതൃത്വത്തില്‍ ചര്‍ച്ചയ്‌ക്കു വിളിച്ചെങ്കിലും ബിപിസിഎല്‍ മാനേജ്‌മെന്റും തൊഴിലാളികളും പങ്കെടുത്തെങ്കിലും കോണ്‍ട്രാക്ടര്‍മാര്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു. ഇതു പ്രശ്‌നം പരിഹരിക്കാന്‍ എഡിഎം ഇന്ന് വീണ്ടും ചര്‍ച്ച വിളിച്ചിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.