Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേന്ദ്രമന്ത്രി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 09:51 pm IST
in Ernakulam

കാലടി: ബിജെപി ദേശീയ കൗണ്‍സിലിന് കോഴിക്കോട്ടെത്തിയ കേന്ദ്രമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്‌ഠേ കാലടി ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രം മാനേജര്‍ സുബ്രഹ്മണ്യയ്യര്‍ അസി.മാനേജര്‍ സൂര്യനാരായണ ഭട്ട് എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിയെ സ്വീകരിച്ചു.

ശ്രീശാരദ ദേവിക്ഷേത്രം, ആദിശങ്കര ജന്മഭൂമി ക്ഷേത്രം, ആര്യാംബ സമാധിസ്ഥലം, കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മാണിക്യമംഗലം കാര്‍ത്ത്യായനി ദേവീക്ഷേത്രം എന്നിവിടങ്ങളും സന്ദര്‍ശിച്ചു. ബിജെപി അങ്കമാലി നിയോജകമണ്ഡലം ജനല്‍ സെക്രട്ടറി ടി.എസ്. രാധാകൃഷ്ണന്‍, സലീഷ് ചെമ്മണ്ടൂര്‍, ശശി തറനിലം, കെ.എസ്.ആര്‍.പണിക്കര്‍, വരുണ്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

തുടര്‍ന്ന് മന്ത്രി കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സന്ദര്‍ശിച്ചു. വിവിധ വകുപ്പ് മേധാവികളും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി സംവദിച്ചു.

സര്‍വകലാശാലയുടെ സംസ്‌കൃത പ്രചാരണ പദ്ധതി, സാമവേദാലാപനത്തിന്റെ ഡോക്യുമെന്റേഷന്‍, ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിന്റെ കലാസൃഷ്ടികള്‍ എന്നിവയെപ്പറ്റി ചോദിച്ചറിഞ്ഞു.

സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ക്ഷേമപദ്ധതികള്‍ക്ക് പിന്തുണകളും അറിയിച്ചു.

സര്‍വകലാശാല സമര്‍പ്പിച്ച വിവിധ പദ്ധതികള്‍ പരിഗണിക്കുമെന്നും ഇക്കാര്യങ്ങളില്‍ സവിശേഷമായ പ്രാധാന്യം നല്‍കി പദ്ധതികളുടെ ഫലപ്രാപ്തിക്കായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഡോ. മഹേന്ദ്രനാഥ് പാണ്‌ഠേ പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തകന്‍ സുനില്‍കുമാര്‍ പാണ്‌ഠേ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നിതിന്‍ സിരിഹി എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

പ്രോ വൈസ് ചാന്‍സലര്‍ ഡോ. സുചേത നായര്‍ മന്ത്രിയെ സ്വീകരിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജി. ഗംഗാധരന്‍ നായര്‍, ഡോ. കെ.ടി. മാധവന്‍, ഡോ. വി.ജി. ഗോപാലകൃഷ്ണന്‍, ഡോ. ടി. മിനി, വിഷ്ണു ആനന്ദ്, രജിസ്ട്രാര്‍ ഡോ. ടി. പി. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രോ വൈസ് ചാന്‍സലര്‍ ഡോ. സുചേത നായര്‍ അധ്യക്ഷത വഹിച്ചു. ശ്രീ ശങ്കരാചാര്യരുടെ സമ്പൂര്‍ണ്ണ കൃതികള്‍ രജിസ്ട്രാര്‍ ഡോ. ടി. പി.രവീന്ദ്രന്‍ മന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്‌ഠേയ്‌ക്ക് സമ്മാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Ernakulam

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.