Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കരുത്തന്റെ ശബ്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 11:35 pm IST
inVicharam

ദേശീയ സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ട് നടത്തിയ പ്രസംഗം ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. പാക്കിസ്ഥാന്‍ ഭരണകൂടത്തെ കണക്കിന് കളിയാക്കി, ഭീകരരെ പ്രോത്‌സാഹിപ്പിക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കിയുമുള്ളതാണ് പ്രസംഗം.

ഉറി സംഭവത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, പാക്കിസ്ഥാനെ കാത്തിരിക്കുന്നത് ദയനീയ തോല്‍വിയാകുമെന്നും മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനിലെ ജനങ്ങളോടായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. പാക്കിസ്ഥാന്‍ അയല്‍രാജ്യത്തോട് യുദ്ധം ചെയ്യുകയല്ല, അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഭരണകൂടത്തിന്റെ പരാജയം മറച്ചുവയ്‌ക്കാനാണ് ഭീകരരെ പ്രോത്‌സാഹിപ്പിച്ച് അക്രമങ്ങളുണ്ടാക്കുന്നത്. ദാരിദ്ര്യത്തെയും തൊഴിലില്ലായ്‌മയെയും പാര്‍പ്പിടമില്ലായ്‌മയെയും ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തില്‍ ഭാരതത്തോട് മത്‌സരിക്കാന്‍ തയ്യാറുണ്ടോ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. പാക്കിസ്ഥാനില്‍ പല സ്ഥലത്തും സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാണ്. നിത്യവും സ്‌ഫോടനവാര്‍ത്തയാണ്. പാക്കധീന കശ്മീരിലും ബലൂചിസ്ഥാനിലും പക്ത്തൂണിലുമെല്ലാം പ്രശ്‌നങ്ങളാണ്. അതവസാനിപ്പിക്കാന്‍ കഴിയാത്തവര്‍ കശ്മീരിന്റെ പേരില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്.

അയല്‍ക്കാരന്റെ ഭീഷണികളെ നേരിടാന്‍ നമ്മുടെ സൈന്യം സജ്ജമാണ്. അവര്‍ക്ക് ആയുധമല്ല, ജനങ്ങളുടെ പിന്‍ബലമുണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആത്മവിശ്വാസവും അഭിമാനവും സൃഷ്ടിക്കുന്നതാണെന്ന് പറയേണ്ടതില്ല. സൈനികര്‍ മഞ്ഞും വെയിലും മഴയും അതിജീവിച്ചാണ് അതിര്‍ത്തിയില്‍ കഴിയുന്നത്. അവര്‍ക്ക് ആയുധം കളിപ്പാട്ടംപോലെയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, സൈന്യത്തിന് ശക്തി ജനങ്ങളുടെ പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവുമാണെന്നാണ് പറഞ്ഞത്.

ഉറിയില്‍ ബലിദാനികളായ 18 ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി വിരല്‍ചൂണ്ടിയത് പാക്കിസ്ഥാനുനേരെയാണെന്നതും എടുത്തുപറയേണ്ടതുണ്ട്. ഒരേസമയത്ത് സ്വാതന്ത്ര്യം ലഭിച്ചവരാണ് ഭാരതവും പാക്കിസ്ഥാനും. ഭാരതം വിവരസാങ്കേതികവിദ്യ വികസിപ്പിച്ച് കയറ്റുമതി ചെയ്യുന്നു. പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്യുന്നതാകട്ടെ ഭീകരരേയും. ഇതുവരെ പാക്കിസ്ഥാന്‍ ചെയ്ത കാര്യങ്ങള്‍ മറക്കാനോ പൊറുക്കാനോ പറ്റുന്നതല്ലെന്ന നരേന്ദ്ര മോദിയുടെ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ലോകം മുഴുവന്‍ ഭാരതമാണ് ശരിയെന്ന് വിലയിരുത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

കേരളം പലതും അര്‍ഹിക്കുന്നുണ്ട്. കേന്ദ്രം ഇതിന് മുമ്പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടിയത്. അത് അവസാനിപ്പിക്കാന്‍ പോവുകയാണെന്നാണ് പ്രധാനമന്ത്രി പ്രസ്താവിച്ചത്. കേരളത്തിന്റെ ഏത് ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കുമെന്ന നരേന്ദ്ര മോദിയുടെ ഉറപ്പ് വെറും വാക്കാകുകയില്ല. ദൈവത്തിന്റെ സ്വന്തം നാടിന് മുന്തിയ പരിഗണന ലഭിക്കണമെന്നുതന്നെയാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. കേരളം ഭരിക്കുന്നവര്‍ യഥാസമയം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആവശ്യമുള്ള പദ്ധതികളേതെന്ന് മുന്‍ഗണന നല്‍കി സമര്‍പ്പിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവേണ്ടതാണ്.

ബിജെപി വികസനരേഖ സമര്‍പ്പിച്ചത് സ്വാഗതംതന്നെ. അതോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ ശ്രമവും കൂടിയേ തീരൂ. കേരളം ആവശ്യപ്പെടാതെതന്നെ നിരവധി പദ്ധതികള്‍ കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനായി കേരളവും മനസ്സുവയ്‌ക്കണം. കേരളകാര്യത്തിനായി കൂടുതല്‍ ശ്രദ്ധവയ്‌ക്കുന്ന പ്രധാനമന്ത്രി, ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള പ്രയത്‌നത്തിന് പ്രചോദനമായത് കേരളത്തില്‍നിന്നാണെന്നും എടുത്തുപറഞ്ഞിട്ടുണ്ട്. ബിജെപിയുടെ തത്വസംഹിതയായ ഏകാത്മ മാനവദര്‍ശനം പാര്‍ട്ടി അംഗീകരിച്ചത് കേരളത്തിലാണ്. സമാജത്തിന്റെ നീണ്ടനിരയിലെ ഒടുവിലെ അറ്റത്തുള്ളവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ മുന്‍ഗണന നല്‍കുന്നതാണ് ദീനദയാല്‍ജിയുടെ അന്ത്യോദയ പദ്ധതി. അത് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഏതായാലും സമഗ്ര മേഖലയിലും പരിവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരില്‍നിന്നും കൂടുതല്‍ ജനോപകാരപ്രദവും രാജ്യരക്ഷാപരവുമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് നരേന്ദ്ര മോദിയുടെ വാക്കുകള്‍ വ്യക്തമാക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

Thiruvananthapuram

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.