Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നവരാത്രി ഘോഷയാത്ര 28 നു ശുചീന്ദ്രത്തു നിന്നും ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 11:09 pm IST
in Thiruvananthapuram

പാറശ്ശാല: തമിഴ്‌നാട്ടില്‍ നിന്നുള്ള നവ രാത്രി ഘോഷയാത്ര 28 ന് ശുചീന്ദ്രത്തു നിന്ന് ആരംഭിക്കും. ശുചീന്ദ്രത്ത് നിന്നു മുന്നൂറ്റിനങ്ക ദേവിയും കുമാര കോവിലില്‍ നിന്ന് കുമാരസ്വാമിയും ആയിരം കിലോ ഭാരമുള്ള വെള്ള കുതിരയും പല്ലക്കും പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് സരസ്വതി ദേവിയും ഉടവാളുമാണ് ഘോഷയാത്രയുടെ ഭാഗമാകുന്നത്. തക്കല പത്മനാഭസ്വാമി കൊട്ടാരത്തിലെ ഉടവാള്‍ കൈമാറ്റ ചടങ്ങോടെ ഘോഷയാത്രയ്‌ക്കു തുടക്കമാകും. 29 ന് രാവിലെ 7.30ന് തിരിക്കുന്ന നവരാത്രി ഘോഷയാത്രയില്‍ പുരാവസ്തു വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ,ദേവസ്വം മന്ത്രി കടകംപള്ളി  സുരേന്ദ്രന്‍ എന്നിവര്‍  മുഖ്യാതിഥിയാകും. കേരള പോലീസിലെ സായുധ പോലീസും പ്രത്യേക യൂണിറ്റിലെ പോലീസ് ബാന്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി വിഗ്രഹങ്ങളെ സ്വീകരിക്കും. രാത്രി 11ന് കുഴിത്തുറ  ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നവരാത്രി വിഗ്രഹങ്ങള്‍ എത്തിച്ചേരും. തുടര്‍ന്ന് 30 ന് രാവിലെ പൂജ കഴിഞ്ഞ് തമിഴ്‌നാട് കേരള അതിര്‍ത്തിയായ കളിയക്കാവിളയില്‍ 12 മണിക്ക് എത്തിച്ചേരുമ്പോള്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, തഹസില്‍ദാര്‍, തിരുവിതാംകുര്‍ ദേവസ്വം കമ്മിഷണര്‍, ഡിവൈഎസ്പി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍, വിവിധ രാഷ്‌ട്രിയ സാമൂഹിക സംസ്‌കാരിക പ്രതിനിധികള്‍, വിവിധ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍, അഖില ഭാരത അയ്യപ്പസേവാസമിതി, നവരാത്രി സേവാ സംഘം എന്നിവര്‍ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ സ്വീകരിക്കും. മഹാദേവര്‍ ക്ഷേത്രത്തില്‍ വിഗ്രഹങ്ങളെ  ഇറക്കി  പൂജ നടത്തും. ഒക്ടോബര്‍  1 ന് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും രാവിലെ ഘോഷയാത്ര ആരംഭിക്കും. അന്നേദിവസം ഉച്ചയ്‌ക്ക് കരമന  ആവിടി അമ്മന്‍കോവിലില്‍ സരസ്വതി ദേവിയെയും, കുമാരസ്വാമിയെയും ഇറക്കും. ശുചീന്ദ്രീദേവീയെ കിള്ളിപ്പാലം ഉജ്ജയിനി മഹാകാളി അമ്മന്‍കോവിലിലും ഇറക്കി പൂജ നടത്തും. അതിനു ശേഷം വിവിധ തരം ഫ്‌ളോട്ടുകള്‍, ഗജവീരന്മാര്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരും, സരസ്വതി ദേവിയെ കോട്ടയ്‌ക്കകത്ത് പകട ശാലയിലിരുത്തിയാണ് പൂജ. മുന്നൂറ്റിനങ്കദേവിയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും കുമാരസ്വാമിയെ ആര്യശാല ഭഗവതീക്ഷേത്രത്തിലും പൂജയ്‌ക്കിരുത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.