Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സുരേഷിന്റ വീട്ടില്‍ ‘ചാത്തന്‍’ പൊറുതി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 11:08 pm IST
inThiruvananthapuram

സുരേഷിന്റെ വീട്ടില്‍ ‘ചാത്തന്‍’ പൊറുതി തുടങ്ങി. വാര്‍ത്ത കാട്ടുതീ പോലെ പരന്നതോടെ ജനം ഒഴുകിയെത്തി. കാണാനെത്തിയവരില്‍ ചിലര്‍ക്കും കിട്ടി നല്ലൊന്നാന്തരം ചാത്തനേറ്. കാട്ടാക്കട മംഗലക്കല്‍ പ്ലാവൂരിനു  സമീപം  തട്ടാംവിളാകം  സുരേഷിന്റെ വീട്ടിലാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ ചാത്തന്‍ കഥ അരങ്ങേറിയത്.

ഏതോ അദൃശ്യ ശക്തി വീട്ടിനുള്ളില്‍ സാധന സമഗ്രികള്‍ വലിച്ചെറിയുന്നതായി സുരേഷും ഭാര്യയും ദിവസങ്ങളായി അയല്‍ക്കാരോട് പറയുന്നു. പക്ഷേ ആരും അത്ര കാര്യമായെടുത്തില്ല. ശനിയാഴ്ച രാവിലെയോടെയാണ് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. അടുക്കളയിലെ സ്‌റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന അച്ചാര്‍ കുപ്പി അന്തരീക്ഷത്തിലൂടെ പറന്ന് ഹാളില്‍ വീണുടയുക, മേശപ്പുറത്തിരുന്ന അയണ്‍ ബോക്‌സ്  പത്തടിയോളം ദൂരത്തു തെറിച്ചു വീഴുക, ഹാളില്‍ കിടന്നിരുന്ന കസേര തെറിച്ചു മാറുക തുടങ്ങി ഉഗ്രന്‍ കലാപരിപാടികള്‍. ഈ സമയം വീട്ടിലുണ്ടായിരുന്നത് സുരേഷിന്റെ ഭാര്യ രാഗിണിയും ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മകന്‍ ഗോവിന്ദും മാത്രം. ഒരാഴ്ചയായി വീടിനുള്ളില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ കേട്ടതായും ശബ്ദം കേട്ട ഭാഗത്തു പരിശോ

ചാത്തനേറ് നടക്കുന്നുവെന്ന് അറിഞ്ഞ് സുരേഷിന്റെ വീട്ടിലേക്ക് ആളുകള്‍ തിങ്ങിക്കൂടിയപ്പോള്‍

ധിക്കുമ്പോള്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്നും ഇവര്‍ പറയുന്നു. ശനിയാഴ്ച രംഗം കൂടുതല്‍ വഷളായതോടെ ഇവര്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ  അയല്‍വാസികള്‍ ഇടപെട്ടു. അയല്‍ക്കാരിലൊരാള്‍ വീടിനുള്ളില്‍ പരിശോധന നടത്തവെ വെള്ളം നിറച്ച ജഗ്ഗ് ഇയാളുടെ ശരീരത്തില്‍ പതിച്ചു. അതോടെ ഇത് ചാത്തനേറാണെന്ന് നാട്ടുകാരും ഉറപ്പിച്ചു.

ചാത്തനേറാണെന്ന് വാര്‍ത്ത പരന്നതോടെ മാധ്യമ പ്രവര്‍ത്തകരും വിവരങ്ങള്‍ ശേഖരിക്കാനെത്തി. അന്തരീക്ഷത്തിലൂടെ പറന്നെത്തിയ സ്‌പോര്‍ട്‌സ് വാച്ച് ഒരു മാധ്യമപ്രവര്‍ത്തന്റെ  തലയിലും പതിച്ചു. എവിടെ നിന്ന് വാച്ച് വന്നെന്നോ, ആരാണ് എറിഞ്ഞതെന്നോ അറിയാതെ  സംഭവ സ്ഥലത്തുണ്ടായിരുന്ന കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി. എസ്‌ഐ ബിജുകുമാര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തിയെങ്കിലും  ഒന്നും കണ്ടെത്താനായില്ല.

വീട്ടുകാരോട് വീട് പൂട്ടി മറ്റൊരിടത്തേക്ക് തല്‍ക്കാലം മാറി താമസിക്കാന്‍ നിര്‍ദേശിച്ച് പോലീസ് മടങ്ങി.  മണിക്കൂറുകള്‍ കഴിഞ്ഞതോടെ സംഭവ സ്ഥലത്തേക്ക് ജനപ്രവാഹമായി. സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ പോലീസിന്റെ സഹായം തേടി. കാട്ടാക്കട  പോലീസ്  വീണ്ടും സ്ഥലത്തെത്തിയാണ് ജനത്തിരക്ക് നിയന്ത്രണവിധേയമാക്കിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ നിരീക്ഷണം നടത്തിയാലെ  കാരണം കണ്ടെത്താനാകു എന്നാണു പോലീസ്  പറയുന്നത്. കഴിഞ്ഞവര്‍ഷം കാട്ടാക്കടയ്‌ക്കു സമീപം കള്ളോട് ഒരു വീട്ടില്‍ ചാത്തന്‍ കല്ലെറിഞ്ഞതായുള്ള സംഭവം പരിഭ്രാന്തി പരത്തിയിരുന്നു. ഒടുവില്‍ സംഭവത്തിന് കാരണക്കാരനായ വിരുതനെ പോലീസ് കണ്ടെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.