Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സ്‌കൂട്ടറില്‍ യാത്ര ചെയ്ത ഗൃഹനാഥന്റെ തലയ്‌ക്ക് വെട്ടേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 10:34 pm IST
inKottayam

ചങ്ങനാശേരി: സ്‌കൂട്ടറില്‍ യാത്ര ചെയ്ത ഗൃഹനാഥന്റെ തലയ്‌ക്ക് വെട്ടേറ്റു. ചങ്ങനാശേരി ആനന്ദാശ്രമത്തിനു സമീപം കിഴക്കേപറമ്പ് വീട്ടില്‍ സുരേന്ദ്രന്‍ (53) നാണ് വെട്ടേറ്റത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് മോര്‍ക്കുളങ്ങര റെയില്‍വേ മേല്‍പാലത്തിന് സമീപത്തെ ഉപവഴിയിലുള്ള വര്‍ക് ഷോപ്പിനു സമീപമാണ് സംഭവം.

വെട്ടിയശേഷം പ്രതികള്‍ സ്ഥലം വിട്ടു. സ്‌കൂട്ടറില്‍ കുറച്ചു ദൂരം മുമ്പോട്ടു പോയെങ്കിലും രക്തം വാര്‍ന്ന് ബൈപാസ് റോഡിലേക്കുള്ള പ്രവേശന ഭാഗത്ത് സുരേന്ദ്രന്‍ സ്‌കൂട്ടറില്‍ നിന്നും വീണു. നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും വെട്ടേറ്റതായതുകൊണ്ട് ആശുപത്രിയിലത്തിക്കാനോ, വാഹനങ്ങളില്‍ കയറ്റാനോ ആരും തയ്യാറായില്ല.

ഓടിക്കൂടിയവര്‍ പൊലീസിനെ പലതവണ വിളിച്ചെങ്കിലും കിട്ടാതെ വന്നതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. അരമണിക്കൂറോളം ആകാറായപ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് സുരേന്ദ്രനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്‌കാനിങ് അടക്കമുള്ള അടിയന്തിര പരിശോധന സൗകര്യങ്ങളില്ലാത്തതിനാല്‍ ഡ്യൂട്ടി ഡോക്ടറും നഴ്‌സുമാരും സുരേന്ദ്രനെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും മറ്റൊരു ഡ്യൂട്ടിയുടെ ഭാഗമായി പോവേണ്ടതുണ്ടെന്നും പറഞ്ഞ് പൊലീസുകാര്‍ സ്ഥലം വിട്ടതായും നാട്ടുകാര്‍ പറയുന്നു. ഇതേ സമയം രണ്ട് ആംബുലന്‍സുകള്‍ ഉള്ള ജനറല്‍ ആശുപത്രിയിലെ ഒരെണ്ണം കേടും ഒരെണ്ണത്തിനു ഡ്രൈവറും ഇല്ലായിരുന്നു. ഡ്യൂട്ടിയിലുള്ള സര്‍ജന്‍ തലയിലെ മുറിവ് തുന്നിക്കെട്ടിയെങ്കിലും വിദഗ്ദ ചികിത്സ ലഭിക്കാതെ ആശുപത്രിയില്‍ കിടക്കേണ്ട ദുരവസ്ഥയിലായിരുന്നു സുരേന്ദ്രന്‍. സംഭവ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ സൂപ്രണ്ടിനോട് ബഹളം വച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ പോയ ഡ്രൈവറെ ഒന്നരമണിക്കൂറിനു ശേഷം വിളിച്ചു വരുത്തി വെട്ടേറ്റ സുരേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദേശത്തുള്ള മകനെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേന്ദ്രന്‍ നാട്ടിലെത്തിയത്. മുമ്പ് ചായക്കട നടത്തിയിരുന്ന സുരേന്ദ്രന് റിയല്‍ എസ്റ്റേറ്റുമായി പരിപാടി ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. കച്ചവടവുമായി ബന്ധപ്പെട്ട് കമ്മീനെചൊല്ലി ഒരു വര്‍ഷം മുന്‍പ് വാക്കു തര്‍ക്കം നടന്നിരുന്നതായും ഇത് സംബന്ധിച്ചുള്ള വൈരാഗ്യമാകാം വെട്ടില്‍ കലാശിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുവയൽ രാമൻ അന്തരിച്ചു

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.