Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സിപിഎം തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തി: എഐവൈഎഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 08:42 pm IST
inAlappuzha

ആലപ്പുഴ: സിപിഎം സ്വീകരിച്ച തീരുമാനങ്ങള്‍ ഇടതുസര്‍ക്കാരിന്റെ ശോഭ കെടുത്തിയെന്ന് എഐവൈഎഫ് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇന്നലെ ആരംഭിച്ച ഗ്രൂപ്പ് ചര്‍ച്ചയിലാണ് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. ഒട്ടേറെ കുറ്റവാളികളെ നിയമത്തിന്റെ ഊരാക്കുരുക്കില്‍ നിന്നും ഊരിയെടുത്ത എം.കെ. ദാമോദരനെ പോലെയുള്ള ഒരു ക്രിമിനല്‍ അഭിഭാഷകനെ ഉപദേഷ്ടാവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒഴിവാക്കേണ്ടതായിരുന്നു. കെ.എം. മാണിയെപ്പോലെയുള്ള അഴിമതിക്കാരെ സംരക്ഷിക്കുവാന്‍ എം.കെ. ദാമോദരന്‍ രംഗത്ത് വന്നതും വിസ്മരിക്കരുത്. അതിരപ്പള്ളി പദ്ധതി തിടുക്കത്തില്‍ നടപ്പാക്കാനുള്ള വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നീക്കത്തിന് പിന്നിലും ദുരൂഹതയുണ്ട്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണ് ചില സിപിഎം നേതാക്കള്‍ ലക്ഷ്യമിടുന്നത്.

മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ കേരളത്തിലെമ്പാടും ആക്രമം അഴിച്ചുവിടുമ്പോഴും സര്‍ക്കാര്‍ വിഷയം പരിഹരിക്കാതെ മൗനം അവലംബിക്കുന്നതില്‍ ദുരൂഹതയുണ്ട്. എം.കെ. ദാമോദരന്റെ നിര്‍ദ്ദേശപ്രകാരം ചില അഭിഭാഷകരുടെ പിന്തുണയോടെയാണ് കേരളത്തിലെമ്പാടും ആക്രമം അഴിച്ചുവിട്ടതെന്നും ആക്ഷേപമുണ്ട്. ഇതിനെ ശരിവെയ്‌ക്കുന്നതാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ അവലംബിക്കുന്ന മൗനമെന്നും ഗ്രൂപ്പ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. കെ.എം. മാണിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ എടുക്കുവാനായിരുന്നു ഒരുവിഭാഗം സിപിഎം നേതാക്കളുടെ ശ്രമം.

രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്‌മയേക്കാളുപരി ജനങ്ങള്‍ എടുക്കുന്ന തീരുമാനമാണ് തെരഞ്ഞെടുപ്പുകളില്‍ വിജയകള്‍ സമ്മാനിക്കുന്നതെന്ന തിരിച്ചറിവ് സിപിഎം നേതൃത്വത്തിന് ഉണ്ടാകണമെന്നും പ്രതിനിധികള്‍ പറഞ്ഞു. ഈ വിഷയത്തിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.