Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അന്ധകാരനഴിയുടെ വികസനം വഴിമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 07:32 pm IST
inAlappuzha

തുറവൂര്‍: ടൂറിസം സഞ്ചാര മേഖലയില്‍ വികസന സാധ്യതകളുള്ള അന്ധകാരനഴി തീരത്ത് വികസനം വഴിമുട്ടുന്നു. നിര്‍മാണങ്ങള്‍ക്കായി മന്ത്രി പി. തിലോത്തമന്‍ അനുവദിച്ച 50 ലക്ഷം രൂപ പാഴാകാന്‍ സാദ്ധ്യത. തുക അനുവദിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

സുനാമി ഫണ്ടില്‍ നിന്നും കോടികള്‍ മുടക്കി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ല. പ്രധാന വിനോദ സഞ്ചാര മേഖലയായ അന്ധകാരനഴിയെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ആ സ്തി വികസന ഫണ്ടില്‍ നിന്നും മന്ത്രി പണം അനുവദിച്ചത്. തീരത്തിന്റെ സമ്പൂര്‍ണ്ണ ശുചിത്യം ലക്ഷ്യമാക്കി ടോയ്‌ലെറ്റ് കോംപ്ലക്‌സ് രാത്രിയിലും സഞ്ചാരികള്‍ക്ക് സഹായകരമാകുന്ന ഹൈമാസ്റ്റ് ലൈറ്റ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയാണ് സ്ഥാപിക്കുന്നത്.

ഇതില്‍ ടോയ് ലെറ്റ് കോപ്ലക്‌സാണ് ഉടനെ നിര്‍മിക്കാന്‍ നീക്കം നടത്തുന്നത്. സുനാമി ഫണ്ടില്‍പ്പെടുത്തി പണിത കെട്ടിടങ്ങള്‍ക്ക് സമീപമാണ് ടോയ്‌ലെറ്റുകള്‍ പണിയുന്നത്. എന്നാല്‍ ഇവിടെ കയറ്റി വച്ചിരിക്കുന്ന കാലപ്പഴക്കം ചെന്ന വള്ളങ്ങളും മല്‍സ്യബന്ധന ഉപകരണങ്ങളും ഇതിന് തടസമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തീരത്തിന്റെ വികസനത്തിന് തടസം സൃഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നത്.

ഇവ എടുത്തു മാറ്റാന്‍ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അധികതരും രാഷ്ടിയ പാര്‍ട്ടിയുടെ ജനപ്രതിനിധികളും നടത്തിയ ശ്രമങ്ങള്‍ ഫലപ്രദമായില്ല എന്നാല്‍ തങ്ങള്‍ വികസനത്തിന് എതിരല്ലെന്നും വള്ളങ്ങള്‍ ഉടനെ മാറ്റുമെന്നും തീരദേശ മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. നിലവില്‍ ഡിറ്റിപിസിക്കാണ് അന്ധകാരനഴി തീരത്തിന്റെ സംരക്ഷണച്ചുമതല.

എന്നാല്‍ 50 ലക്ഷത്തിന്റെ നിര്‍മ്മാണം നടത്തിയാല്‍ അവയൊക്കെ എങ്ങനെ സംരക്ഷിക്കണമെന്നും കെട്ടിടങ്ങള്‍ എങ്ങനെ വിനിയോഗിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിശ്ചയമില്ലാത്ത സ്ഥിതിയാണ്. തീരസംരക്ഷണത്തില്‍ കാര്യമായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നാണ് സഞ്ചാരികള്‍ പറയുന്നത്. തീരത്തെത്തുന്ന സ്വദേശിയരും വിദേശീയരുമായിട്ടുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇരിക്കാന്‍ ബഞ്ചോ വെയിലേല്‍ക്കാതിരിക്കാന്‍ വിശ്രമകേന്ദ്രമോ ഇല്ലാത്ത സ്ഥിതിയാണുള്ളത്.

തീരത്തിന്റെ സംരക്ഷണം പട്ടണക്കാട് ഗ്രാമപഞ്ചായത്തിനെ ഏല്പിക്കാന്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ടൂറിസം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.