കണ്ണൂര്‍: കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ ഗ്രാജുവേഷന്‍ ഡേ 26ന് സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനവും മൊമന്റോ വിതരണവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം. കെ. അബ്ദുള്‍ ഖാദര്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രൊഫ സി. താരാനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എം.. കെ. സുരേഷ്ബാബു പങ്കെടുത്തു.
















