Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൃദ്ധമാതാവിനെ മകനും മരുമകളും സ്വന്തം വീട്ടില്‍ കയറ്റുന്നില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 01:56 pm IST
in Kollam

കൊട്ടാരക്കര: മകനും മരുമകളും തന്നെ സ്വന്തം വീട്ടില്‍കയറ്റുന്നില്ലെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്നതായും കുളക്കട പൂവറ്റൂര്‍ കിഴക്ക് തെക്കേപുത്തന്‍ വീട്ടില്‍ ശാരദാമ്മ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പരാതി പരിഹരിച്ച് വനിതാ സിഐ വീട്ടില്‍കൊണ്ട് വിട്ടിട്ടും അവര്‍ മടങ്ങിയശേഷം പുറത്താക്കിയതായും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായും 70 വയസുകാരിയായ അമ്മ പറഞ്ഞു.

വിധവയായ ശാരദാമ്മയുടെ പേരിലുള്ള പതിനെട്ട് സെന്റ് പുരയിടവും വീടും മകനായ ശിവകുമാറും മരുമകളായ മണിയമ്മയും കൈയ്യടക്കി വച്ചിരിക്കുകയാണ്. രോഗിയായ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പള്ളിക്കലില്‍ താമസിക്കുന്ന മകളും മരുമകനുമാണ് ചികിത്സാ ചെലവുകള്‍ വഹിച്ചതും പരിചരിച്ചതുമെല്ലാം. ചികിത്സ കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയപ്പോള്‍ മരുമകളും മകനും പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് പുത്തൂര്‍ പോലീസില്‍ പരാതി നല്‍കി. ഇരുകൂട്ടരെയും എസ്‌ഐ വിളിപ്പിക്കുകയും കഴിഞ്ഞ പതിനഞ്ചിന് മുന്‍പായി മകനും മരുമകളും വീടൊഴിഞ്ഞ് വൃദ്ധയ്‌ക്ക് നല്‍കണമെന്ന് എസ്‌ഐ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതില്‍പ്രകാരം കഴിഞ്ഞദിവസം സാധനങ്ങളുമായി വീട്ടിലെത്തിയ വൃദ്ധയെ വീട്ടില്‍ നിന്നും ഇറക്കിവിടുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ കൊട്ടാരക്കര വനിത സിഐക്ക് പരാതി നല്‍കി. സിഐ ഇവരെയും കൂട്ടി വീട്ടിലെത്തുകയും വീട്ടില്‍ പ്രവേശിപ്പിക്കുകയും ഉണ്ടായി.

എന്നാല്‍ സിഐ മടങ്ങി അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ വൃദ്ധയെ പിടിച്ച് പുറത്താക്കി കതകടച്ചു. ഈ വിവരം പുത്തൂര്‍ സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്നും വൃദ്ധ പറഞ്ഞു. രാത്രിയില്‍ വീടിന്റെ പുറത്ത് കഴിഞ്ഞ ഇവരെ മകള്‍ പിന്നീട് കൂട്ടികൊണ്ട് പോവുകയായിരുന്നു. തന്റെ ദു:സ്ഥിതി പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ പോലും തയ്യാറാകുന്നില്ലെന്നും വൃദ്ധ ആരോപിച്ചു .കശുവണ്ടി ഫാക്ടറിയില്‍ പോയി ജോലി നോക്കി നിത്യവൃത്തി കഴിഞ്ഞിരുന്ന തനിക്ക് വീഴ്ചയില്‍ തോളെല്ല് പൊട്ടിയതുകൊണ്ട് ജോലിക്ക് പോകാന്‍ കഴിയില്ലന്നും നീതി ലഭ്യമാക്കണമെന്നുമാണ് ഈ അമ്മയുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.