Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനസംഘ സമ്മേളന ഓര്‍മ്മയില്‍ ഗോപാലകൃഷ്ണന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 09:20 pm IST
inAlappuzha

24-sep-mvk-chla-gopalakrishnan-story-photo

മാന്നാര്‍: കോഴിക്കോട് ജനസംഘം സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മയിലും ബിജെപി ദേശീയ കൗണ്‍സിലില്‍ ഇന്ന് ആദരിക്കുന്നതിന്റെയും സന്തോഷത്തിലാണ് ചെന്നിത്തല ദേവദര്‍ശനത്തില്‍ ഗോപാലകൃഷ്ണന്‍നായര്‍ (82).

1963ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ രഹിതമായി മത്സരിക്കണമെന്ന പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നിത്തല–പഞ്ചായത്തിലേക്കു മത്സരിച്ച് ഗോപാലകൃഷ്ണന്‍ നായര്‍ വിജയിച്ച് ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റായി.

ഇതിനു ശേഷം ഒ. രാജഗോപാലിനെ ബന്ധപ്പെട്ട് ജനസംഘത്തില്‍ ചേരാനുള്ള താത്പര്യം ഗോപാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. രാജഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം പൊന്‍കുന്നം സ്വദേശിയായ ദാമോദരനുമായി ബന്ധപ്പെട്ട് അംഗത്വം എടുത്തു.

അന്ന് ജനസംഘത്തിന് യാതൊരു സ്വാധീനവുമില്ലാത്ത ജില്ലയില്‍ ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനസംഘത്തില്‍ ചേര്‍ന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

കേസരി വാരികയുടെ ഒന്നാംപേജില്‍ വാര്‍ത്തയായ തോടെ ഗോപാലകൃഷ്ണന്‍ നായര്‍ (82) സംസ്ഥാനമാകെ അറിയപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് 1967ല്‍ കോഴിക്കോട്ടു നടന്ന ജനസംഘത്തിന്റെ പ്രഥമ സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും പങ്കെടുത്ത മൂന്നുപേരില്‍ ഒരാളായിരുന്നു ഗോപാലകൃഷ്ണന്‍ നായര്‍. രണ്ടു ദിവസം സമ്മേളനത്തില്‍ പങ്കെടുത്തു.

പിന്നീട് കണ്ടിയൂര്‍ സ്വദേശികളായ റിട്ട പോസ്റ്റുമാസ്റ്റര്‍ കൃഷ്ണപിള്ള, റിട്ട. ഹെഡ്മാസ്റ്റര്‍ ഹരികുമാര്‍, പരുമല സ്ട്രാ ബോര്‍ഡിലെ ഡി. മുത്തുസ്വാമി എന്നിവര്‍ക്കും ജനസംഘത്തില്‍ അംഗത്വം നല്‍കി. ഇതോടെ മേഖലയില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ശക്തമായി. പിന്നീട് സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനങ്ങള്‍ സജീവ പങ്കാളിയായി.

1968ല്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ജനസംഘ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടരാജന്‍ വൈദ്യരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി പങ്കെടുത്തു.

പിന്നീട് ഏഴുവര്‍ഷക്കാലം ബിജെപി ജില്ലാ പ്രസിഡന്റായും ഒന്‍പതു വര്‍ഷം കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായി. 1980 മുതല്‍ 2005 വരെ ബിജെപി സംസ്ഥാനകമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചു. 1991 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും മല്‍സരിച്ചു.

ചെന്നിത്തല മഹാത്മ സ്‌കൂള്‍ പ്രസിഡന്റും മാനേജരുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും മുന്‍പഞ്ചായത്തംഗവുമായ ജി. ജയദേവിനൊപ്പം ഇപ്പോള്‍ ചെന്നിത്തലയിലെ ദേവദര്‍ശനത്തിലാണ് താമസം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.