Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലാശയങ്ങളിലെ പോള ജനങ്ങളെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 09:16 pm IST
in Alappuzha

കുട്ടനാട്: കുട്ടനാട്ടിലെ ജലാശയങ്ങളില്‍ പോള നിറഞ്ഞത് ജനങ്ങളെ വലയ്‌ക്കുന്നു. തൊഴിലുറപ്പു പദ്ധതിയില്‍ നിന്നു പോള വാരല്‍ ഒഴിവാക്കിയതിനു ശേഷം ഇടത്തോടുകളിലും പാടശേഖരങ്ങളിലും പോള തിങ്ങി നിറയുകയാണ്.

പുഞ്ചക്കൃഷിക്കു വേണ്ടി കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ പോള നീക്കം ചെയ്യുകയാണു കര്‍ഷകര്‍. മുന്‍ കാലങ്ങളില്‍ പാടശേഖരങ്ങളിലെ പോള പാടത്തു തന്നെ കൂനകളായി കൂട്ടി വയ്‌ക്കുന്നതായിരുന്ന രീതി. എന്നാല്‍ പാടശേഖരങ്ങളില്‍ പോള തിങ്ങി നിറഞ്ഞതോടെ പോള പാടത്തു കൂട്ടി വയ്‌ക്കാന്‍ സാധിക്കാത്ത നിലയില്‍ എത്തി. പാടശേഖരങ്ങളില്‍ പോള തിങ്ങി നിറഞ്ഞിരിക്കുന്നതിനാല്‍ ഇതു പാടത്തു സംഭരിക്കാന്‍ സാധിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ കൃഷിചെയ്യാനുള്ള ഭൂമിയുടെ അളവ് കുറയുമെന്നും കര്‍ഷകര്‍ പറഞ്ഞു.

പോള പാടത്തു നിന്നു നീക്കം ചെയ്യാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ കര്‍ഷകര്‍ പോള പൊതു ജലാശയങ്ങളിലേക്കു തള്ളി വിടുകയാണ്. കായല്‍ പാടങ്ങളില്‍ നിന്നടക്കം തള്ളി വിടുന്ന പോള ഇതോടെ പമ്പാ നദിയിലേക്കു വ്യാപിച്ചിരിക്കുകയാണ്. ഇതിനു പുറമെ പോള പമ്പാനദിയില്‍ നിറഞ്ഞതോടെ ജല ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇടത്തോടുകളില്‍ തങ്ങിക്കിടന്ന പോളയും ഒഴുക്ക് തുടങ്ങിയതോടെ പൊതു ജലാശയത്തിലേക്കു വന്നിട്ടുണ്ട്. കാവാലം–തട്ടാശേരി ജങ്കാര്‍ സര്‍വീസിനെയും നിരവധി കടത്തു വള്ള സര്‍വീസുകളെയും പോള കാര്യമായി ബാധിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിയില്‍ നിന്നും സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ക്കു പോള ശല്യത്തെ തുടര്‍ന്നു കൃത്യസമയത്ത് ഓടിയെത്താന്‍ സാധിക്കുന്നില്ല.

ബോട്ടിന്റെ പ്രൊപ്പല്ലറില്‍ പോളയും കടകലും തുടര്‍ച്ചയായി കുടുങ്ങുകയാണെന്നും ഇത്തരത്തില്‍ കുടുങ്ങുന്ന ചവറ് പൂര്‍ണമായും നീക്കം ചെയ്ത ശേഷം മാത്രമെ ബോട്ടുകള്‍ക്കു സര്‍വീസ് തുടരാന്‍ സാധിക്കുന്നുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

India

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.