Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോഷകാഹാരം കിട്ടുന്നില്ലെന്ന് സ്റ്റുഡന്റ് പോലീസ്: അമ്മനല്‍കുന്ന ആഹാരം മതിയെന്ന് ഡിജിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 11:25 pm IST
inThiruvananthapuram

തിരുവനന്തപുരം: പോഷകാഹാരം കിട്ടുന്നില്ലെന്ന് സ്റ്റുഡന്റ് പോലീസ്. അമ്മ നല്‍കുന്ന ആഹാരം മതിയെന്ന് ഡിജിപി ലോക്‌നാഥ് ബഹറ. ഇന്നലെ പോലീസ് ആസ്ഥാനത്ത് ഡിജിപിയുമായി കണ്ണൂര്‍  ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ നടത്തിയ സംവാദത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.

എട്ടാം ക്ലാസ്സുകാരി ആദിത്യയാണ് എയ്ഡഡ് സ്‌കൂളുകളില്‍ എസ്പിസി  ട്രെയിനിംഗിന് പോഷകാഹാരം ലഭിക്കുന്നില്ലെന്ന് പറഞ്ഞത്. അമ്മ നല്‍കുന്ന ഭക്ഷണമാണ് ഏറ്റവും പോഷകവും ശുദ്ധമെന്ന് ഡിജിപി മറുപടി പറഞ്ഞതോടെ എപ്പോഴും ഗൗരവചര്‍ച്ചകള്‍ മാത്രം നടക്കുന്ന ഹാളില്‍ ചിരിപടര്‍ന്നു. ഹോട്ടലുകളിലെ ഭക്ഷണം കഴിച്ച് ആരോഗ്യം കളയുന്നതിനേക്കാള്‍ വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അത് എപ്പോഴും ശ്രദ്ധയോടെ ഉണ്ടാക്കുന്നതും ആരോഗ്യ പ്രദവുമാണെന്ന് ഡിജിപി കുട്ടികളോട് പറഞ്ഞു. എയിഡഡ് സ്‌കൂളായതിനാല്‍ സര്‍ക്കാര്‍ സഹായത്തിന് പരിമിതി ഉണ്ടെന്നും പിടിഎ ഇക്കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണമെന്ന നിര്‍ദ്ദേശവും നല്‍കി.

എസ്പിസിയില്‍ ചേര്‍ന്നതില്‍ പിന്നെ തനിക്കും വീട്ടുകാര്‍ക്കും താന്‍ പോലീസ് ആയാല്‍ മതിയെന്ന ആഗ്രഹമാണെന്നാണ് കാര്‍ത്തിക പറഞ്ഞു. പ്ലസ്ടുവിനും കോളേജിലും എസ്പിസി വേണമെന്നാണ് അനിനിന്റെ ആവശ്യം. മറ്റ് രാജ്യങ്ങളില്‍ ഉള്ളതുപോലെ പട്ടാള ട്രെയിനിംഗ് എല്ലാവര്‍ക്കും നല്‍കണമെന്ന ആവശ്യം കേഡറ്റുകള്‍ ഉന്നയിച്ചപ്പോള്‍ നമുക്ക്  പരിമിതികള്‍ ഉള്ളതിനാല്‍ സ്റ്റുഡന്റ് പോലീസ് സംവിധാനം നടപ്പിലാക്കുന്ന കാര്യം ആലോചിക്കാമെന്നും പറഞ്ഞു.

സ്റ്റുഡന്റ് കേഡറ്റുകള്‍ സാമൂഹ്യ പ്രതിബദ്ധത ഉള്ളവിഷയങ്ങള്‍ കൂടുതല്‍ കൈകാര്യം ചെയ്യണമെന്നും ഹെല്‍മറ്റ് ബോധവത്കരണം, ലഹരിയ്‌ക്കെതിരെയുള്ള ബോധവത്കരണം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും കേഡറ്റുകളോട് ഡിജിപി പഞ്ഞു. വൈദ്യുതി ലാഭിക്കാന്‍ ചേപ്പിലോട് ഗ്രാമപഞ്ചായത്തില്‍ എസ്പിസി നടപ്പിലാക്കിയ ഒരു ബള്‍ബ് അണയ്‌ക്കൂ പദ്ധതിയെ ഡിജിപി അഭിനന്ദിച്ചു. കേഡറ്റുകള്‍ക്ക് ചായയും മധുപലഹാരവും നല്‍കിയാണ് പോലീസ് മേധാവി സ്വീകരിച്ചത്. കുട്ടികള്‍ക്കൊപ്പം ഫോട്ടോ എടുത്തശേഷമാണ് സംവാദം അവസാനിച്ചത്. എഡിജിപി ആര്‍. ശ്രീലേഖ പറഞ്ഞു. എസ.്പി.മാരായ കാളിരാജ് മഹേഷ് കുമാര്‍, മുഹമ്മദ് ഷബീര്‍, രാഹുല്‍ ആര്‍ നായര്‍, എസ്. സുരേന്ദ്രന്‍ തുടങ്ങിയവരും കുട്ടികളുമായുള്ള സംവാദത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.