Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഷേണായിയുടെ പുല്‍ത്തൈലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 10:48 pm IST
inVicharam

1967 ല്‍ കോഴിക്കോട് നടന്ന ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ ഒരു പ്രതിനിധിയാകാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണ്.

1964 ല്‍ അച്ഛന്റെ ഷഷ്ഠിപൂര്‍ത്തിക്കുശേഷം ജംഷഡ്പൂര്‍ എന്ന സ്റ്റീല്‍ നഗരിയിലേക്ക് ടാറ്റയില്‍ ഉണ്ടായിരുന്ന ജ്യേഷ്ഠനുമൊത്ത് എത്തിയതാണ്. ആ സമയം ജംഷഡ്പൂര്‍ നഗര്‍ കാര്യവാഹ് ആയിട്ട് ബാലചന്ദ്രേന്‍ചേട്ടന്‍ (ബാലചന്ദ്രവാര്യര്‍) ഉണ്ടായിരുന്നു. ആലുവ ഭാഗത്ത് വിസ്താരക് ആയി പ്രവര്‍ത്തിച്ചിരുന്ന പീതേട്ടന്‍ (കെ.സി. പീതാംബരന്‍) അവിടെ ടെല്‍കോയില്‍ ജോലിനോക്കുകയും ടെല്‍കോ നഗര്‍ കാര്യവാഹ് ആയി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അവരുടെ പ്രേരണയാലും എന്റെ സംഘ ബന്ധത്താലും ഞാന്‍ ടെല്‍കോ കോളനി ശാഖാ മുഖ്യശിക്ഷക്, കാര്യവാഹ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ആ പ്രവര്‍ത്തനത്തിനിടെ, ജംഷഡ്പൂരില്‍ ധാരാളം പ്രമുഖ വ്യക്തികളുമായി പരിചയപ്പെടാന്‍ സാധിച്ചു. അങ്ങനെ ദത്താജി എന്ന ബംഗാളി കോണ്‍ട്രാക്ടര്‍ ജനസംഘത്തിന്റെ പ്രാന്തീയ ചുമതലയില്‍ വരികയും, 1967 ല്‍ ജംഷഡ്പൂരില്‍നിന്ന് എന്നെക്കൂടി കോഴിക്കോട് സമ്മേളനത്തില്‍ ബീഹാര്‍ പ്രതിനിധിയായി പങ്കെടുപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ (ബീഹാര്‍ സംസ്ഥാനത്തുള്ളവര്‍) അന്ന് കോഴിക്കോട് ഗുജറാത്തി സ്‌കൂളിലായിരുന്നു താമസിച്ചിരുന്നത്.

പണ്ഡിറ്റ് ദീനദയാല്‍ജി ഞങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നതായി ഈ സ്‌കൂളില്‍ എത്തി ക്യാമ്പ് അംഗങ്ങളോട് കുശലപ്രശ്‌നം നടത്തുകയുണ്ടായി. സമ്മേളനത്തില്‍ പ്രൊഫ. ബല്‍രാജ് മധോക് (അന്നത്തെ ജനസംഘം പ്രസിഡന്റ്) കേരള രീതിയില്‍ മുണ്ടുടുത്ത് സമ്മേളനത്തില്‍ വന്ന് മലയാളത്തില്‍ ”എന്റെ സഹോദരീ സഹോദരന്മാരെ നിങ്ങള്‍ക്ക് എന്റെ വണക്കം” എന്നുപറഞ്ഞത് ഇന്നലെ എന്നോണം ഓര്‍ക്കുന്നു.

സമ്മേളനത്തിന്റെ ഘോഷയാത്രയില്‍ ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങള്‍ ഇന്നും ഓര്‍മയില്‍ വരുന്നു. ”ഊപ്പര്‍ ദേഘോ ദീപക് ദീപക്, നീചെ ദേഘോ ദീപക് ദീപക്, കേരള്‍ സെ ഭി ആയി ആവാസ്, ജെല്‍ദി ബനാവോ ജന്‍സംഘ്‌രാജ്” (മുകളില്‍ നോക്കിയാലും താഴെ നോക്കിയാലും എങ്ങും ജനസംഘത്തിന്റെ ചിരാത് മാത്രം).

സമ്മേളന നഗരിയില്‍ ഏത് ഭാഗത്തിരുന്നാലും പുല്‍ത്തൈലത്തിന്റെ സുഗന്ധം കിട്ടുമായിരുന്നു. അതിനെക്കുറിച്ച് ഈയിടെ ഞാന്‍ പ്രിയ രാജേട്ടനോട് (ഒ.രാജഗോപാല്‍) പറഞ്ഞപ്പോള്‍ ടി.എം.വി.ഷേണായി ആയിരുന്നു അത് ഏര്‍പ്പാട് ചെയ്തതെന്ന് അദ്ദേഹം പറയുകയുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

Thiruvananthapuram

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.