കൂടാളി: കൂടാളി പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം കണ്ണൂര്‍ ആകാശവാണി നിലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുനര്‍ വായനകള്‍ എന്ന പരമ്പരയുടെ ഭാഗമായി നാളെ വായനശാലയില്‍വെച്ച് വൈലോപ്പിള്ളി ശ്രീധരമേനോന്റെ കുടിയൊഴിക്കല്‍ എന്ന കൃതിയെ വിശകലനംചെയ്ത് സാഹിത്യ നിരൂപകന്‍ ഇ.പി.രാജഗോപാലാന്‍ പ്രഭാഷണം നടത്തും. വൈകു.5 മണിക്കാണ് പരിപാടി.
















