Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലൈന്‍ വലിക്കാനായി സ്ഥാപിച്ച വൈദ്യുത പോസ്റ്റ് മണിക്കൂറുകള്‍ക്കകം ഒടിഞ്ഞുവീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 09:28 pm IST
inKannur

ഇരിട്ടി: വൈദ്യുതി ലൈന്‍ വലിക്കാനായി സ്ഥാപിച്ച പോസ്റ്റ് സ്ഥാപിച്ച് മണിക്കൂറുകള്‍ക്കകം ഒടിഞ്ഞു വീണു. കീഴൂര്‍ മഹാദേവ ക്ഷേത്രത്തിന് മുന്‍വശത്ത് കീഴൂര്‍ റോഡില്‍ ബുധനാഴ്ച വൈകുന്നേരം സ്ഥാപിച്ച സിമന്റ് പോസ്റ്റ് ആണ് ലൈന്‍ വലിക്കുന്ന ജീവനക്കാര്‍ പോയശേഷം രാത്രി 7 മണിയോടെ ഒടിഞ്ഞു വീണത്. ഈ പോസ്റ്റ് വഴി ഇന്ന് ലൈന്‍ വലിക്കാനിരിക്കെ ആണ് പോസ്റ്റ് ഒടിഞ്ഞു വീഴുന്നത്. പോസ്റ്റ് വീണത് രാത്രി ആയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഇടതടവില്ലാതെ വാഹനങ്ങള്‍ ഓടുകയും ഇരിട്ടി ഹയര്‍സെക്കന്‍ഡറി, കീഴൂര്‍ വിയുപി സ്‌കൂള്‍, നിവേദിതാ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നൂറു കണക്കിന് വിദ്യാര്‍ഥികളുംകടന്നു പോകുന്ന റോഡില്‍ ഈ സമയത്താണ് പോസ്റ്റ് ഒടിഞ്ഞു വീണിരുന്നതെങ്കില്‍, വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. പോരെങ്കില്‍ ലൈന്‍ വലിക്കാനായി പോസ്റ്റില്‍ ജീവനക്കാര്‍ കയറുമ്പോഴും പോസ്റ്റ് തകര്‍ന്നിരുന്നെങ്കിലും അതൊരു ദുരന്തമാകുമായിരുന്നു.

തീരേ ഗുണംകുറഞ്ഞ പോസ്റ്റുകളാണ് വൈദ്യുതി വകുപ്പ് ഉപയോഗിക്കുന്നതെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നു കഴിഞ്ഞു. സാധാരണയായി ഇതില്‍ ഉപയോഗിക്കേണ്ട നിശ്ചിത അളവിലുള്ള ഇരുമ്പ് കമ്പികള്‍ക്ക് പകരം ഗുണം കുറഞ്ഞതും നിശ്ചിത അളവിലല്ലാത്തതുമായ കമ്പികളും സിമന്റും മറ്റും കൊണ്ട് നിര്‍മ്മിച്ചത് മൂലമാണ് പോസ്റ്റ് ഒടിഞ്ഞു വീഴാന്‍ കാരണമായതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി.രഘു ആരോപിച്ചു. ഇവിടെ ഇപ്പോള്‍ ലൈന്‍ വലിക്കുവാനായി സ്ഥാപിച്ചിരിക്കുന്ന മറ്റു പോസ്റ്റുകളും പരിശോധിക്കണമെന്നും ഗുണ നിലവാരം ഉറപ്പു വരുത്തണമെന്നും ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും രഘു ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.