Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൊലിവ് പച്ചക്കറികൃഷി പദ്ധതി പരാജയപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 01:57 pm IST
in Kollam

കുന്നത്തൂര്‍: സംസ്ഥാനസര്‍ക്കാര്‍ വളരെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പൊലിവ് പദ്ധതി വന്‍പരാജയമായി. ഓണത്തിന് വിഷരഹിതപച്ചക്കറി എല്ലാവര്‍ക്കും എന്ന വിശാലമായ ആശയവുമായാണ് പദ്ധതി കൊണ്ടുവന്നതെങ്കിലും സര്‍ക്കാരിന്റെ അശാസ്ത്രീയമായ നടപടികള്‍ മൂലം പദ്ധതി പാളുകയായിരുന്നു. സംസ്ഥാന കുടുംബശ്രീ മിഷനായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല.

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വിത്തുംവളവും സൗജന്യമായി നല്‍കികൊണ്ട് കൃഷി നടത്തുകയായിരുന്നു. എന്നാല്‍ വേണ്ടത്ര പഠനമില്ലാതെയും അശാസ്ത്രീയമായും നടപ്പാക്കിയ പൊലിവ് പദ്ധതി വന്‍പരാജയമാകുകയായിരുന്നു. പഞ്ചായത്ത് തലങ്ങളില്‍ വലിയ ആഘോഷപൂര്‍വ്വമാണ് വിത്ത് പാകാല്‍ സംഘടിക്കപ്പെട്ടത്. കുടുംബശ്രീ യൂണിറ്റുകള്‍ ഒറ്റയ്‌ക്കും കൂട്ടമായും സ്ഥലംപാട്ടത്തിനെടുത്താണ് പച്ചക്കറിവിത്തുകള്‍ ഇറക്കിയത്. പക്ഷേ ചീരയുടെ വിളവെടുപ്പ് മാത്രമാണ് ഓണക്കാലത്ത് നടന്നത്. അതും ചില സ്ഥലങ്ങളില്‍ മാത്രം. മറ്റു വിത്ത് ഇറക്കിയ കൃഷികളെല്ലാം പരാജയപ്പെടുകയായിരുന്നു.

ഗുണനിലവാരമില്ലാത്തതും പഴകിയതുമായ വിത്തുകള്‍ വിതരണം ചെയ്തത് പദ്ധതിയുടെ പരാജയത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൂടാതെ കൃഷി ചെയ്യുന്നവര്‍ക്ക് ഇത് സംബന്ധിച്ച് വേണ്ടത്ര ശാസ്ത്രീയപരിശീലനം നല്‍കാത്തതും തിരിച്ചടിയായി. വിത്തുകള്‍ ശരിയായ വിധം നടാത്തതുമൂലം കനത്ത മഴയില്‍ ഇവ ഒലിച്ചുപോയതും കാലവസ്ഥയും പദ്ധതി പരാജയത്തിന് ആക്കം കൂട്ടി. കൃഷി സാമ്പത്തിക നഷ്ടമായതോടെ പാട്ടത്തിനെടുത്ത ഭൂമിയുടെ പണം നല്‍കാനില്ലാതെ നട്ടംതിരിയുകയാണ് കുടുംബശ്രീ അംഗങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.