Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗുരുസ്മരണയില്‍ നാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 09:18 pm IST
inAlappuzha

ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 89-ാമത് മഹാസമാധി നാടെങ്ങും ആചരിച്ചു. എസ്എന്‍ട്രസ്റ്റ്, ശ്രീനാരായണ ധര്‍മ്മവേദി, എസ്എന്‍ഡിപി യോഗം, ഗുരുധര്‍മ്മ പ്രചരണ സഭ, മറ്റു ശ്രീനാരായണ പ്രസ്ഥാനങ്ങള്‍, ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 89-ാമത് സമാധി ദിനാചരണം നാടെങ്ങും വിപുലമായാണ് നടന്നത്.

തുറവൂരില്‍ ടാക്‌സി ഡ്രൈവേഴ്‌സ് സംഘത്തിന്റെ നേതൃത്വത്തില്‍ തുറവൂര്‍ ജംങ്ഷനില്‍ ഗുരുദേവ പ്രാര്‍ത്ഥന, സമൂഹസദ്യ എന്നിവ നടത്തി. തഴുപ്പ് ശ്രീനാരായണ ധര്‍മ്മവേദി അമ്പലപ്പാട്ട് ഗുരുദേവ കീര്‍ത്തനങ്ങള്‍, ഭജന, പ്രസാദമൂട്ട് എന്നിവയും സംഘടിപ്പിച്ചു. പറയകാട് നാലുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ പ്രാര്‍ത്ഥന, പ്രസാദമൂട്ട്, മൗനപ്രാര്‍ത്ഥന എന്നിവ നടത്തി. തഴുപ്പ് ഗുരുദേവ സമാജ ഭജന, പ്രസാദമൂട്ട് എന്നിവയും നടന്നു. എഴുപുന്ന കുമാരപുരം ക്ഷേത്രം, കല്ലുപുരയ്‌ക്കല്‍ ക്ഷേത്രം, എഴുപുന്ന തെക്ക് കോട്ടയ്‌ക്കല്‍ ദേവിക്ഷേത്രം, പുത്തന്‍കാവ് ഭഗവതീക്ഷേത്രം, പടിഞ്ഞാറെ മനക്കോടം ഘണ്ടാകര്‍ണ്ണക്ഷേത്രം, അഴിക്കല്‍ സുബ്രഹ്മണ്യ ക്ഷേത്രം, വെട്ടയ്‌ക്കല്‍ ഘണ്ടാകര്‍ണ്ണക്ഷേത്രം, വയലാര്‍ നീലിമംഗലം ക്ഷേത്രം, കടക്കരപ്പള്ളി കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം, മേനാശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം, ഒളതല ഘണ്ഠാകര്‍ണ്ണക്ഷേത്രം, വളമംഗലം കാടാതുരുത്ത് ദേവിക്ഷേത്രം, കളരിയ്‌ക്കല്‍ ഭഗവതി ക്ഷേത്രം, കുത്തിയതോട് നാളികാട്ട് രാമകുമാര ക്ഷേത്രം, കോടംതുരുത്ത് സുബ്രഹ്മണ്യ ക്ഷേത്രം, കിഴക്കേ ചമ്മനാട് ദേവിക്ഷേത്രം, എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രം, ആഞ്ഞിലിക്കാട്ട് ക്ഷേത്രം, ചന്തിരൂര്‍ കുമര്‍ത്തുംപടി ക്ഷേത്രം, അരൂര്‍ അമ്മനേഴത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഗുരുദേവന്റെ സമാധി ദിനാചരണം നടന്നു. തുറവൂറിലും സമീപ പ്രദേശങ്ങളിലും രാവിലെ സമാധി ദിനാചരണം ആരംഭിച്ചു. വളമംഗലം കാടാതുരുത്ത് എസ്എന്‍ഡിപിശാഖാ യോഗത്തിന്റെ മൗനജാഥ വൈകിട്ട് തുറവൂര്‍കവലയില്‍ വളമംഗലം തെക്ക് ഭാഗത്ത് എസ്എന്‍ഡിപിശാഖാ യോഗത്തിന്റെ മൗനജാഥയുമായി സംഗമിച്ചു. രാവിലെ എസ്എന്‍ഡിപി യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയും നടത്തി. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും സമാധി ദിനമാചരിച്ചു.

മുഹമ്മ പള്ളിക്കുന്ന് കൃഷ്ണവിലാസം 543-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ സമാധി ദിനാചരണം നടത്തി. പി. കുഞ്ഞുമോന്‍ശാന്തി സമാധിദിന സന്ദേശം നല്‍കി. പ്രസിഡന്റ് ടി.ആര്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു.

തത്തംപള്ളി കറുകയില്‍ വാര്‍ഡ് ഗുരുസമാധി ദിനാചരണത്തില്‍ കെ.എ. സുഭാഷ് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്നു നടന്നകഞ്ഞിവീഴ്‌ത്തല്‍ ആര്‍. കൈലാസന്‍ നിര്‍വ്വഹിച്ചു.

ചേര്‍ത്തല ശ്രീനാരായണ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും മഹാസമാധി ദിനാചരണ കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമാധി ദിനാചരണ പൊതു സമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയര്‍മാന്‍ സി.കെ. വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷന്‍ ഐസക് മാടവന അനുസ്മരണ പ്രഭാഷണം നടത്തി. മനോജ് മാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.

ഡി. ജ്യോതിഷ്, പി.എം. പുഷ്‌ക്കരന്‍, ടി.എസ്. അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ സ്‌കൂളില്‍ അദ്ധ്യാപിക വി. സൂര്യകുമാരി പതാക ഉയര്‍ത്തി. കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില്‍ നിന്നു ദീപശിഖാറാലിയും നടന്നു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും മഹാസമാധി സമൂഹപ്രാര്‍ത്ഥനയും വൈകിട്ട് നടന്ന നഗരത്തില്‍ വര്‍ണമൗന മഹാജാഥയും നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

Kerala

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.