Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മോഷണം വ്യാപകമാകുന്നു; ഭീതിയോടെ ജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 10:25 pm IST
inKottayam

പാലാ: പാലായില്‍ മോഷണം വ്യാപകമാകുന്നതോടെ ജനം ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളുമാണ് അരങ്ങേറിയിരിക്കുന്നത്. മോഷണം തുടരുമ്പോളും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

ഞായറാഴ്ച രാത്രി ഊരാശാല ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.ആര്‍. ബാബുവിന്റെ വീട്ടില്‍ നടന്ന മോഷണമാണ് അവസാനമായി നടന്നിരിക്കുന്നത്. വീടിന്റെ ജനല്‍കമ്പി വളച്ച് അകത്തുകടന്ന മോഷ്ടാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയും ഒരു പവനോളം വരുന്ന മോതിരവും മോഷ്ടിച്ചു. കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഉണര്‍ന്ന് നിലവിളിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു.

ശനിയാഴ്ച രാത്രി സെന്റ് തോമസ് ഹൈസ്‌ക്കൂളിന് സമീപമുള്ള 5 വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടന്നു. കടകളുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി സൈക്കിള്‍, ചില്ലറ പൈസകള്‍ തുടങ്ങിയവ മോഷ്ടാക്കള്‍ കൊണ്ടുപോയി. രവീസ് സൈക്കിള്‍, അമ്മൂസ് കൂള്‍ബാര്‍, അനിയന്‍സ് കൂള്‍ബാര്‍, പ്രിന്‍സ് ഹൗസ്, സമീപത്തെ ചെരുപ്പുകട തുടങ്ങിയ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്. സമീപത്തുള്ള ജൂവലറി അടക്കം മൂന്ന് കടകളില്‍ മോഷണ ശ്രമവും നടന്നു. ജൂവലറിയുടെ പിന്‍ഭാഗം കുത്തിത്തുരക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ചുറ്റിക, സ്‌ക്രൂഡ്രൈവര്‍ എന്നിവ കടകള്‍ക്ക് സമീപത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്‌ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടുത്തെ കടകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറാകളില്‍ മോഷ്ടാവിന്റെ ദ്യശ്യം പതിഞ്ഞിട്ടുണ്ടെന്ന നിഗമനത്തില്‍ ആ വഴിക്കും അന്വേഷണം നടത്തിയെങ്കിലും കാര്യമായ സൂചനകള്‍ കിട്ടിയിട്ടില്ല.

ഒരാഴ്ച മുമ്പ് കടപ്പാട്ടൂര്‍ ക്ഷേത്ര ഗോപുരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമം നടന്നിരുന്നു. 24 മണിക്കൂറും വാഹനങ്ങളുള്ള പാലാ-ഏറ്റുമാനൂര്‍ ഹൈവേയുടെ വശത്തായി കൊട്ടാരമറ്റം ബസ് സ്റ്റാന്റിന് സമീപമാണ് കാണിക്കവഞ്ചിയും ചെറിയക്ഷേത്ര മാതൃകയും നിര്‍മ്മിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് കെട്ടിനകത്തായാണ് കാണിക്കവഞ്ചി സ്ഥാപിച്ചിരുന്നത്. ഇത പ്രത്യേകതരത്തില്‍ മൂന്ന് തരത്തിലുള്ള ലോക്കുകളോടെ ഉറപ്പിച്ചവ ആയിരുത്തതിനാല്‍ കോണ്‍ക്രീറ്റ് തകര്‍ക്കാന്‍ മാത്രമാണ് മോഷ്ടാക്കള്‍ക്കായത്.

മോഷണം വ്യാപകമായിരിക്കുമ്പോഴും പോലീസ് നിഷ്‌ക്രിയത്വം തുടരുകയാണ്. മോഷണക്കേസുകളില്‍ പ്രതികളെക്കുറിച്ച് ഒരു തുമ്പും ഉണ്ടാക്കാന്‍ പോലീസിനായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. രാത്രി പട്രോളിംഗ് കാര്യക്ഷമമല്ലെന്നും പട്രോളിംഗ് വാഹനങ്ങള്‍ വാഹനപരിശോധനക്കായാണ് ഉപയോഗിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സന്ധ്യമയങ്ങുന്നതോടെ നഗരത്തിന്റെ പലഭാഗത്തും സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പുതിയ വാര്‍ത്തകള്‍

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.