Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ദീപയോട് ദയയില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 06:24 pm IST
in Special Article

ദീപ പി. മോഹന്‍

എം. ജി സര്‍വകലാശാലയിലെ ദീപ പി. മോഹന്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുന്നു. അധ്യാപകനില്‍ നിന്നുള്ള മാനസിക പീഡനങ്ങളാല്‍ പൊറുതിമുട്ടിയ ഈ ദളിത് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണങ്ങള്‍ക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ മറ്റ് നടപടിയൊന്നും ഉണ്ടായിട്ടില്ല.

ഇപ്പോള്‍ സര്‍വകലാശാലയാണ് തന്നോട് പകവീട്ടിക്കൊണ്ടിരിക്കുന്നതെന്ന് ദീപ പറയുന്നു. എംഫില്‍ പ്രവേശന പരീക്ഷക്ക് ഒന്നാം റാങ്ക് ലഭിച്ചതുമുതല്‍ ആരംഭിച്ച വിവേചനമാണ് ഇപ്പോഴും തുടരുന്നത്. 2011-12 ല്‍ എംഫില്‍ പൂര്‍ത്തിയാക്കിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ മനപൂര്‍വ്വം കാലതാമസം വരുത്തി. ഇതുമൂലം എംഎസ്‌സി ‘ഗെയ്റ്റ്’ പരീക്ഷ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിലാണ് ദീപ നാനോ ബയോടെക്‌നോളജിയില്‍ 2014 ല്‍ പിഎച്ച്ഡിക്ക് ചേര്‍ന്നത്. ഇവിടെവച്ചാണ് ഇടത് യൂണിയനില്‍പ്പെട്ട പ്രൊഫസര്‍ ദീപയെ നിരന്തരം മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങുന്നത്. ആദ്യം വര്‍ക്ക് മെറ്റീരിയല്‍ നല്‍കിയില്ല. പിന്നീട് വിസി ഇടപെട്ടാണ് ഇത് നല്‍കിയത്. പിന്നീട് ഇരിപ്പിടം നിഷേധിക്കുകയും ഡിപ്പാര്‍ട്ടുമെന്റിലിട്ട് പൂട്ടുകയും ചെയ്തു. ഈ പ്രൊഫസര്‍ക്കെതിരെ നല്‍കപ്പെട്ട പരാതിയാണ് വെറുമൊരു എഫ്‌ഐആറില്‍ ഒതുങ്ങിനില്‍ക്കുന്നത്.

ഇപ്പോള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഫെലോഷിപ്പും നല്‍കാതെ സര്‍വ്വകലാശാല നേരിട്ടുതന്നെ ദീപയെ മാനസികമായി തളര്‍ത്താനുള്ള ശ്രമത്തിലാണ്. ദീപയുടെ അപേക്ഷകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ വൈസ് ചാന്‍സിലര്‍ വിമുഖത പ്രകടിപ്പിക്കുന്നു. ഇതുവരെ പെര്‍മനന്റ് രജിസ്‌ട്രേഷന്‍ പോലും നല്‍കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയാറായിട്ടില്ല. പഠനത്തില്‍ മികവ് പ്രകടിപ്പിക്കുന്ന ഒരു ദളിത് വിദ്യാര്‍ഥിനിയാണ് വര്‍ഷങ്ങളായി എം.ജി. സര്‍വ്വകലാശാലയിലെ ഉന്നതരുടെ അവഹേളനങ്ങള്‍ ഏറ്റുവാങ്ങി കഴിയുന്നത്. ഇവരുടെ പ്രതികാര നീക്കങ്ങളെയെല്ലാം സംയമനത്തോടെ നേരിടുകയെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ദീപ.

പ്രൊഫസറുടെ നേരിട്ടുള്ള ശല്യങ്ങള്‍ക്ക് കുറവ് വന്നപ്പോള്‍ സര്‍വ്വകലാശാല തന്നെയാണ് ഇപ്പോള്‍ ദ്രോഹിച്ചുവരുന്നത്. വൈസ് ചാന്‍സിലറും, രജിസ്ട്രാറും ഡിപ്പാര്‍ട്ടുമെന്റ് ഹെഡും ചേര്‍ന്നാണ് തന്റെ അവകാശങ്ങള്‍ നിഷേധിച്ചിരിക്കുന്നതെന്നും ദീപ കൂട്ടിച്ചേര്‍ത്തു. ഇവരെല്ലാം ആരോപണ വിധേയനായ പ്രൊഫസറെ ഇപ്പോഴും ന്യായീകരിക്കുകയാണ്. സര്‍വ്വകലാശാല ഉന്നതരുടെ ഈ സമീപനത്താലാണ് പോലീസ് കേസിലും കാര്യമായ നടപടികള്‍ ഉണ്ടാകാത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

Kerala

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

Kerala

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.