Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വാഭിമാന സംഗമം; വിവാദമൊടുങ്ങാതെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 10:22 pm IST
in Kannur

കണ്ണൂര്‍: സിപിഎം പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വാഭിമാന സംഗമത്തില്‍ നിന്ന് ജിഗ്‌നേഷ് മേവാനി പിന്‍മാറിയതുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ വിവാദം കൊഴുക്കുന്നു. പട്ടിക ജാതി ക്ഷേമസമിതി സ്വതന്ത്ര സംഘടനയാണെന്ന് തെറ്റിദ്ധരിപ്പിച്ചതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയതെന്നും എന്നാല്‍ സിപിഎമ്മിന്റെ പോഷക സംഘടനയായതിനാല്‍ പിന്‍മാറുന്നുവെന്നുമാണ് മേവാനി നല്‍കിയ വിശദീകരണം. ചിത്രലേഖയുടെതുള്‍പ്പടെ ദളിത് വിഭാഗത്തില്‍പ്പെട്ടവരോട് സിപിഎം നടത്തുന്ന പീഡനത്തില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്നും മേവാനി വ്യക്തമാക്കിയിട്ടുണ്ട്. മേവാനിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെകുറിച്ചും മേവാനിയെ തെറ്റിദ്ധരിപ്പിച്ചതിന് പിന്നില്‍ ആരാണെന്നതിനെ കുറിച്ചും കൃത്യമായ ധാരണയുണ്ടെന്നും ഇപ്പോള്‍ പുറത്ത് പറയാനാഗ്രഹിക്കുന്നുമില്ലെന്നുമാണ് ഇത് സംബന്ധിച്ച് പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രസിഡണ്ട് ടി.പവിത്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. മേവാനിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ സിപിഐ ആണെന്ന വാദം നിലനില്‍ക്കെയാണ് സമിതി ഭാരവാഹികളുടെ ആരോപണം. പരിപാടിയില്‍ സംബന്ധിക്കുന്നതിന് മേവാനിയുമായി ബന്ധപ്പെട്ടത് ക്ഷേമസമിതി ജില്ലാ ഘടകമല്ലെന്നും ദല്‍ഹിയില്‍ നിന്നാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. മേവാനിയുടെ പിന്‍മാറ്റത്തിന് ശേഷം പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് വ്യക്തികളുടെ പേരുവിവരം സംഘാടകര്‍ സ്വകാര്യമാക്കി വെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഇപ്പോള്‍ വിശദീകരണം നല്‍കുന്നില്ലെന്നും സംഘാടകര്‍ പറഞ്ഞു. കനയ്യകുമാറിന്റെ പരിപാടിയിലൂടെ സിപിഐക്ക് ലഭിച്ച മേല്‍ക്കൈ തടയുന്നതിനാണ് സിപിഎം പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ സ്വാഭിമാന സംഗമം സംഘടിപ്പിച്ചത്. കനയ്യകുമാര്‍ പങ്കെടുത്ത പരിപാടിയില്‍ ജനപങ്കാളിത്തം കുറക്കാനും പരിപാടി അലങ്കോലപ്പെടുത്താനും സിപിഎം നേതൃത്വം ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന ആരോപണവുമുണ്ടായിരുന്നു. കനയ്യകുമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി സിപിഐ സ്വീകരിച്ച നിലപാടാണ് മേവാനിയുടെ പിന്‍മാറ്റത്തിന് പിന്നിലെന്നാണ് സൂചന. 21 ന് വൈകുന്നേരം നാല് മണിക്ക് കണ്ണൂരിലും 22 ന് തളിപ്പറമ്പിലുമാണ് പരിപാടി നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.