Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശ്രീഗോശാലകൃഷ്ണ ജലോത്സവം: പ്രയാറും കടപ്രയും ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 09:05 pm IST
in Alappuzha

ചെങ്ങന്നൂര്‍: ശ്രീഗോശാലകൃഷ്ണ ജലോത്സവത്തില്‍ പ്രയാര്‍, കടപ്ര പള്ളിയോടങ്ങള്‍ ഗോശാലകൃഷ്ണ ട്രോഫി നേടി. പ്രയാര്‍ എ ബാച്ചിലും കടപ്ര ബി ബാച്ചിലുമാണ് ഒന്നാം സ്ഥാനം നേടിയത്.

പാണ്ടനാട് മുറിയായിക്കര നെട്ടായത്തില്‍ ഇന്നലെ നടന്ന ആചാരപരമായ ജലോത്സവത്തില്‍ ഏഴ് പള്ളിയോടങ്ങള്‍ പങ്കെടുത്തു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഉമയാറ്റുകര പള്ളിയോടത്തിലാണ് ഘോഷയാത്രയ്‌ക്കായി ഗോശാലകൃഷ്ണന്റെ തിടമ്പേറ്റിയത്. മറ്റ് പള്ളിയോടങ്ങള്‍ അകമ്പടി സേവിച്ചു.

ജലഘോഷയാത്ര അടിച്ചിക്കാവ് ദേവീക്ഷേത്രക്കടവുവരെ പോയി മടങ്ങി. തുടര്‍ന്നായിരുന്നു മത്സരവള്ളംകളി. ആറന്മുള തനത് ശൈലിയിലായിരുന്നു മത്സരം. എ ബാച്ചില്‍ ഫലപ്രഖ്യാപനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നറുക്കെടുപ്പിലൂടെയാണ് പ്രയാറിനെ വിജയിയായി തെരഞ്ഞെടുത്തത്.

കീഴ്‌വന്മഴിയും കുന്നേകാട് പള്ളിയോടവും രണ്ടാമതായി തുഴഞ്ഞെത്തി. ബി ബാച്ചില്‍ നടന്ന മത്സരത്തില്‍ തൈമറവുംകരയും, വന്മഴിയും രണ്ടാമതായി തുഴഞ്ഞെത്തി. ആറന്മുള ഉത്രട്ടാതി ജലമേളയില്‍ ബി ബാച്ചില്‍ മന്നം ട്രോഫി നേടിയ തൈമറവുംകര പള്ളിയോടത്തിന് സ്വീകരണം നല്‍കി.

ജലമേളക്ക് മുന്നോടിയായി തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് മുറിയായിക്കര കടവിലേക്ക് ഘോഷയാത്രയും നടന്നു. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ക്ഷേത്രത്തില്‍നിന്നും എഴുന്നെള്ളത്ത് പുറപ്പെട്ട് 3.15ന് മറിയായിക്കര കടവിലെത്തിയ എഴുന്നെള്ളിപ്പിനെ ജലോത്സവകമ്മറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.

കടവില്‍ പ്രത്യേകമായി ഒരുക്കിയ പീഠത്തില്‍ ഗോശാലകൃഷ്ണനെന്റെ തിടമ്പ് ഇരുത്തി. തുടര്‍ന്ന് നിരവധിപേര്‍ നിറപറ അര്‍പ്പിച്ചു. ശ്രീഗോശാലകൃഷ്ണ സേവാസംഘം പ്രസിഡന്റ് സജു ഇടക്കല്ലില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ. രാമചന്ദ്രന്‍നായര്‍ എംഎല്‍എ ജലമേള ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയല്‍ താരം വിവേക് ഗോപന്‍ ജലഘോഷയാത്രയുടെ ഫഌഗ് ഓഫ് നിര്‍വ്വഹിച്ചു.

രാജഗോപാലന്‍നായര്‍ വലിയവീട്ടില്‍, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് മോഹനന്‍ വലിയവീട്ടില്‍, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഐലാരത്തില്‍, പള്ളിയോടസേവാസംഘം ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷവേണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കലാരമേശ്, ശ്രീവിദ്യാ മാധവന്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍കുമാര്‍, കെ.എസ്.രാജന്‍, ഫിലോമിനാ സെബാസ്റ്റിയന്‍, എസ്.കെ. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.