Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പൂഞ്ച് മുതല്‍ പത്താന്‍കോട്ട് വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 05:05 pm IST
inVicharam

ഈ വര്‍ഷം പാക്കിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ അതിര്‍ത്തി പ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ അനവധിയാണ്. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ നല്‍കിയ മറുപടി പ്രകാരം, ജൂണ്‍ 30 വരെ 90 നുഴഞ്ഞുകയറ്റം അതിര്‍ത്തിയില്‍ നടന്നു. മുന്‍ വര്‍ഷം 29 ആയിരുന്നു. ഏറെ ആസൂത്രിതമായി നടത്തുന്ന ഈ നുഴഞ്ഞുകയറ്റങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ കൃത്യമായ പദ്ധതിയുണ്ടെന്നു വ്യക്തം.

പൂഞ്ച് ആക്രമണം

ഈ മാസം മൂന്നു ദിവസം ഭീകരരും സൈനികരുമായി നേര്‍ക്കു നേര്‍ നടന്ന പോരാട്ടമാണ് തൊട്ടുമുമ്പത്തെ സംഭവം. നാല് ഭീകരര്‍ മിനി സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ കടന്നു. ലഷ്ഷര്‍ ഇ തൊയ്ബ ഭീകരരായിരുന്നു. ആറുപേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു; രണ്ട് സൈനികര്‍, മൂന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു സാധാരണക്കാരന്‍. പത്താന്‍കോട്ട് വ്യോമത്താവള ആക്രമണത്തില്‍ നീണ്ട പോരാട്ടത്തിലൂടെയാണ് ഭീകരരെ കീഴടക്കിയത്.

പുല്‍വാമ

സ്പതംബര്‍ ഒമ്പതിനാണ് ഭീകരര്‍ പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചത്. സൈനികരുടെ പ്രത്യാക്രമണത്തെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടു. അതിനു നാലു ദിവസം മുമ്പും അതേസ്ഥലത്ത് ആക്രമണമുണ്ടായി. ആഗസ്റ്റില്‍ പോലീസുകാരനെ വീട്ടുമുറ്റത്ത് കൊന്നു. അതിനുമുമ്പ് സൈനിക വാഹനത്തിനുനേര്‍ക്ക് ഗ്രനേഡാക്രമണം നടത്തി 18 അര്‍ദ്ധ സൈനികര്‍ക്ക് പരിക്കേറ്റു.

ഖവാജ ബാഗ് ആക്രമണം

സ്വാതന്ത്ര്യദിനത്തിന് രണ്ടുനാള്‍ മുമ്പ്, ശ്രീനഗര്‍- ബാരമുള്ള റോഡില്‍ സൈനിക വാഹനം ആക്രമിച്ചു. എട്ടുപേര്‍ കൊല്ലപ്പെട്ടു, 22 പേര്‍ക്ക് പരിക്കേറ്റു. സ്വാതന്ത്ര്യ ദിനത്തില്‍, ശ്രീനഗറിലെ നൗഹാട്ടയില്‍ ആക്രമണത്തില്‍ സിആര്‍പിഎഫ് കമാന്റന്റും രണ്ടു സൈനികരും കൊല്ലപ്പെട്ടു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. നാലു ഭീകരരെ സൈന്യം കൊന്നു. ഇവര്‍ നാലും വിദേശികളാണെന്നതിനു തെളിവുകള്‍ ലഭിച്ചു. ആഗസ്ത് 19 ന് കുപ്‌വാരയില്‍ ഭീകരാക്രമണത്തില്‍ മൂന്നു ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.

കുപ്‌വാര ആക്രമണം

ജൂലൈയില്‍ നിയന്ത്രണ രേഖയില്‍ ഭീകരര്‍ നടത്തിയ വന്‍ ആക്രമണം സൈന്യം തകര്‍ത്തു. സൈനികന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ പാക് അതിര്‍ത്തി പ്രദേശത്തേക്ക് രക്ഷപ്പെട്ടു.

പാംപോര്‍ ആക്രമണം

ജൂണില്‍ ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ പാംപോറില്‍ ഭീകരാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ലഷ്‌കര്‍ ഇ തൊയ്ബ ഉത്തരവാദിത്തമേറ്റിരുന്നു. രണ്ടംഗ ചാവേര്‍ സംഘമായിരുന്നു ആക്രമണം നടത്തിയത്.

ജൂണ്‍ നാലിന് അനന്തനാഗ് നഗരത്തിലെ ചെക്‌പോസ്റ്റ് ഭീകരര്‍ ആക്രമിച്ചു, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടു. ജൂണ്‍ മൂന്നിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ മൂന്നു ബിഎസ്എഫ് ജവാന്മാരെ വധിച്ചു. ഫെബ്രുവരിയില്‍ പാംപോറിലെ ഭീകരാക്രമണത്തില്‍ രണ്ടു ബിഎസ്എഫുകാര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്കു പരിക്കേറ്റു. ഭീകരര്‍ അടുത്തുള്ള കെട്ടിടത്തില്‍ ഒളിച്ചു, മൂന്നുദിവസത്തെ ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരേയും വധിച്ചു. രണ്ടു ക്യാപ്റ്റന്മാരെയും ഒരു പ്രത്യേക സൈനികനേയും ഭാരത സൈന്യത്തിനു നഷ്ടപ്പെട്ടു.

പത്താന്‍കോട്

ഈ വര്‍ഷം ജനുവരിയിലായിരുന്നു പത്താന്‍കോട്ട് ആക്രമണം. ആറ് ജയ്ഷ് ഇ മൊഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനു നാളുകള്‍ ശേഷിക്കെ ആയിരുന്നു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

Kerala

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.