കണ്ണൂര്‍: വധശിക്ഷ : ശരിയോ തെറ്റോ എന്ന വിഷയത്തില്‍ നര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയത്തില്‍ 25ന് 4 മണിക്ക് സംവാദം സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9447236631 ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം.