കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ബിഎ കര്‍ണ്ണാടക സംഗീതം (വായ്‌പാട്ട്) കോഴ്‌സില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.