കണ്ണൂര്‍: കേരള വനിതാ കമ്മീഷന്‍ കണ്ണൂര്‍ ജില്ലാതല മെഗാ അദാലത്ത് 27ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അറിയിപ്പു ലഭിച്ചിട്ടുള്ളവര്‍ രാവിലെ 10 നുമുമ്പ് എത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്മീഷന്‍ അറിയിച്ചു.