Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഴീക്കല്‍ ഹാര്‍ബറില്‍ കഞ്ചാവ് വില്‍പ്പന വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 03:06 pm IST
in Kollam

കരുനാഗപ്പള്ളി: അഴീക്കല്‍ ഹാര്‍ബറില്‍ മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും വില്‍പന വ്യാപകം.

ആലപ്പാട് പഞ്ചായത്തില്‍ അഴീക്കല്‍, സ്രായിക്കാട്, ചെറിയഴീക്കല്‍, വെള്ളനാത്തുരുത്ത് കേന്ദ്രീകരിച്ച് മാഫിയസംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണ്. ദിനംപ്രതി നൂറുകണക്കിന് കുട്ടികളും യുവാക്കളും സംഘം ചേര്‍ന്ന് അഴീക്കല്‍ പുലിമുട്ടില്‍ എത്തുന്നു.

ഇവരെ വശീകരിച്ച് മാഫിയസംഘം കഞ്ചാവ്, ശംഭു, തുളസി, പാന്‍പരാഗ്, കൂള്‍ലിപ്‌സ് എന്നീ പുകയില ഉല്‍പന്നങ്ങളും മയക്കുമരുന്നുകള്‍ നല്‍കുന്നുണ്ട്. ഇവയില്‍ കുപ്പിച്ചില്ല് പൊടിച്ചുചേര്‍ത്തുണ്ടാക്കുന്ന ലഹരിപൊടി ചുണ്ടിനടിയില്‍ ഇട്ട് ആ ലഹരിയില്‍ ആശ്വാസം കണ്ടെത്തുന്ന വസ്തുവും കൊടുത്ത് വന്‍തുക ഈടാക്കുന്നു. കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളില്‍ നിന്നും കായംകുളം, ആലപ്പുഴ, കേന്ദ്രങ്ങളില്‍ നിന്നും എത്തുന്നവരാണ് ഇവിടെ മയക്കുമരുന്നു ലോബികളുടെ പിടിയിലാകുന്നത്. ജില്ലക്ക് പുറത്തുനിന്നും കഞ്ചാവും മറ്റ് വിവിധ മയക്കുമരുന്നുകളുമായി ഏജന്റുമാര്‍ എത്തി തമ്പടിക്കുന്നു. കാറുകളിലും ബൈക്കുകളിലും എത്തുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും മറ്റുള്ളവരും എത്തി ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചശേഷം കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നത് പതിവാണ്. ഇത് ഇവിടെ വലിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്ന് കുത്തിവച്ചശേഷം ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ കടലില്‍ വലിച്ചെറിയുന്നു. കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവരുടെ കാലില്‍ സൂചികൊണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അഴീക്കല്‍ ഹാര്‍ബറില്‍ നിരവധി സംഘങ്ങള്‍ ബൈക്കുകളില്‍ ബിയറും വ്യാജമദ്യവും എത്തിച്ച് വില്‍പന നടത്തുന്നതും പതിവാണ്. അഴീക്കല്‍ ഹാര്‍ബറില്‍ കൂട്ടമായി ദൂര സ്ഥലങ്ങളില്‍ നിന്നും പെണ്‍കുട്ടികളും യുവതികളും എത്താറുണ്ട്. ഇവരെ ഒരു സംഘം സമീപിച്ച് ശല്യം ചെയ്യാറുണ്ടെന്നും പരാതിയുണ്ട്. പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയെങ്കിലും ഒരു സംഘത്തിനും എതിരെ നടപടി സ്വീകരിച്ചിട്ടില്ല. അഴീക്കല്‍ ഹാര്‍ബറില്‍ പുലിമുട്ടിനു സമീപം ഉണ്ടാകുന്ന അപകടങ്ങളും സമീപത്ത് കുളിക്കാന്‍ ഇറങ്ങുന്നവര്‍ തിരയില്‍പെട്ട് മരിക്കുന്നതും തടയാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

Kerala

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

India

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

പുതിയ വാര്‍ത്തകള്‍

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.