കണ്ണപുരം: കണ്ണപുരം ശ്രീ വടക്കേടത്ത് ക്ഷേത്രത്തിലെ നാഗസ്ഥാന പുനരുദ്ധാരണത്തിന്റെ ഭാഗമായി കുറ്റിസ്ഥാപന കര്‍മ്മം നടത്തി. ചെറുകുന്ന് ഷണ്‍മുഖദാസന്‍ കേരളവര്‍മ്മന്‍ ആചാരി കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പാദുകംവെപ്പ് കര്‍മ്മം മൊട്ടമ്മല്‍ പവിത്രന്‍ ശില്‍പ്പിയുടെ കാര്‍മ്മികത്വത്തിലും നടന്നു.















