Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അവയവദാന സന്ദേശവുമായി പൂര്‍വവിദ്യാര്‍ത്ഥി സംഗമം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 07:06 pm IST
inAlappuzha

ആലപ്പുഴ: പ്രകൃതി സംരക്ഷണത്തിന്റെയും അവയവദാനത്തിന്റെയും സന്ദേശവുമായി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം. കായംകുളം കൃഷ്ണപുരം ടെക്‌നിക്കല്‍ സ്‌കൂളില്‍ 54 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ജനനന്മ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒത്തുകൂടുന്നത്. കൃഷ്ണപുരം പൂര്‍വ്വവിദ്യാര്‍ത്ഥി അസോസിയേഷന്‍ ‘കൃപ’യുടെ നേതൃത്വത്തില്‍ ഞായറാഴ്‌ച്ച നടക്കുന്ന ഒരുമ-2016 എന്ന പരിപാടിയില്‍ 1000ല്‍ അധികം പൂര്‍വ്വവിദ്യാര്‍ത്ഥികളും കുടുംബാഗംങ്ങളും അദ്ധ്യാപകരും പങ്കെടുക്കും.

വൃക്ഷത്തൈ വിതരണം, അവയവദാനസമ്മതപത്രം ഒപ്പുവെക്കല്‍, ഗുരുവന്ദനം അടക്കമുള്ള പരിപാടികളാണ് തയാറാക്കിയിരിക്കുന്നത്.

1001 വൃക്ഷത്തൈകള്‍ സ്‌കൂളിലും സ്‌കൂള്‍ സ്ഥിതിചെയ്യുന്ന വാര്‍ഡിലുമായി നട്ടുപിടിപ്പിക്കും. അതിന്റെ സംരക്ഷണം പൂര്‍ണമായി കൃപയുടെ നേതൃത്വത്തില്‍ നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും വൃക്ഷത്തൈകള്‍ സമ്മാനിക്കും. ഗുരുവന്ദനത്തിന്റെ ഭാഗമായുള്ള സമാഗമം-2016ല്‍ അധ്യാപകരെ സ്വീകരിക്കുന്നതും വൃക്ഷത്തൈകള്‍ നല്‍കിയാണ്. ആദ്യകാലത്ത് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന അധ്യാപകന്‍ മുതല്‍ കഴിഞ്ഞ വര്‍ഷം വിരമിച്ച അദ്ധ്യാപകരെ വരെ ഗുരുവന്ദനത്തില്‍ ആദരിക്കും. അവയവദാന സെമിനാറും 1001 പേരുടെ അവയവദാന സമ്മതപത്ര ഒപ്പുവെക്കലും നടക്കും. അവയവദാനത്തിന് തയാറായാവരുടെ വിവരങ്ങള്‍ കൃപ ഭാരവാഹികള്‍ പിന്നീട് ആരോഗ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിക്കും.

വൈകിട്ട് നാലിന് സാംസ്‌ക്കാരിക സമ്മേളനം ചരിത്രകാരന്‍ ഡോ. എം.ജി ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്യുമെന്ന് പി.എന്‍ ഹഷീര്‍ (പ്രസിഡന്റ്), പി.എസ് ശ്രീകുമാര്‍(ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ ഇ.കെ(ട്രഷറര്‍), എം.ജിഷ്ണു (ജോയിന്റ് സെക്രട്ടറി) , എ.ഷാനവാസ് (എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം), കെ.ആര്‍ സന്തോഷ് (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍)എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.