Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അന്യസംസ്ഥാന തൊഴിലാളികള്‍ അമ്പലപ്പുഴയില്‍ ഭീതി പരത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 08:21 pm IST
inAlappuzha

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഭീതി പരത്തുന്നു. സന്ധ്യ കഴിഞ്ഞാല്‍ കൂട്ടമായി തമ്പടിക്കുന്ന സംഘം സ്ത്രീ കള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പലര്‍ക്കും ഈസമയം പുറത്തിറങ്ങാന്‍പോലും സാധിക്കാത്ത അവസ്ഥയാണ്.

കഴിഞ്ഞദിവസം അമ്പലപ്പുഴ പടിഞ്ഞാറെ നടയില്‍ ഒറ്റയ്‌ക്കു വന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി പോക്കറ്റില്‍ കിടന്ന പണം തട്ടാന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഇത്തരക്കാര്‍ കൂടുതല്‍ ഭീഷണിയായിരിക്കുന്നത്. പലരും ജോലി കഴിഞ്ഞ് സന്ധ്യകഴിഞ്ഞാണ് എത്തുന്നത്. ഇവരിപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് വീടുകളിലേക്ക് പോകുന്നത്.

അടുത്തിടെ അമ്പലപ്പുഴയില്‍ അരങ്ങേറിയ മോഷണങ്ങള്‍ പലതും നടത്തുന്നത് അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് നാട്ടുകാരുടെ ആരോപണം.

കരാറുകാര്‍ വഴി എത്തുന്ന സംഘങ്ങള്‍ പലരും വാടകയ്‌ക്ക് താമസിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലാണ്. ഇത്തരം സംഘങ്ങള്‍ ജോലിയില്ലാത്ത സമയങ്ങളില്‍ പ്രദേശങ്ങളിലെ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടക്കുന്നതും നിത്യസംഭവമാണ്. ഇതിനെ ചോദ്യം ചെയ്യുന്നവരെ ഇവര്‍ അക്രമിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

നാട്ടുകാരനായ കരാറുകാരന്‍ വഴി എത്തുന്ന ഇവരെക്കുറിച്ച് പോലീസുപോലും അന്വേഷിക്കാന്‍ തയ്യാറാകാറില്ല. അമ്പലപ്പുഴയില്‍ വിദേശ മലയാളിയുടെ വീട്ടില്‍ നടന്ന മോഷണം പോലും അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷിച്ചത്.

എന്നാല്‍ ഇവരെയെത്തിച്ച കരാറുകാരനെ ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുന്നത് കരാറുകാരന്റെ രാഷ്‌ട്രീയ ഇടപെടലാണെന്ന് ആക്ഷേപമുയര്‍ന്നു. ഇത്തരം കരാറുകാര്‍ മുഖേന എത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടുട്ടുള്ളവരാണെന്ന് നാട്ടുകാര്‍ പറയുന്നു.

വിവിധ സ്ഥലങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഉപദ്രവത്തിന് നാട്ടുകാര് ഇരയായതായി പറയുന്നു. ക്വട്ടേഷന്‍, മയക്കുമരുന്ന്, മദ്യവില്പന തുടങ്ങിയവയെല്ലാം ഇവര്‍ വഴി സുഗമമായി നടക്കുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. പോലീസ് ഇവരെക്കുറിച്ച് പ്രത്യേകം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.