Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ആഘോഷത്തിരക്കിലമര്‍ന്ന് നാടും നഗരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 02:42 pm IST
inKozhikode

കോഴിക്കോട്: തിരുവോണവും ബലിപെരുന്നാളും അടുത്തടുത്ത ദിവസങ്ങളില്‍ വന്നതോടെ നാടും നഗരവും ആഘോഷത്തിരക്കിലായി. ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കായി ഇന്നലെ കുടുംബങ്ങള്‍ കൂട്ടമായി എത്തിയതോടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രശാലകള്‍ മുതല്‍ ജ്വല്ലറികളില്‍ വരെ തിരക്കേറി. നഗരത്തിലെ പ്രധാന വിപണന കേന്ദ്രങ്ങളില്‍ ഗതാഗതനിയന്ത്രണം വരെ ഏര്‍പ്പെടുത്തേണ്ടിവന്നു. കൈത്തറി, ഖദര്‍ വസ്ത്രങ്ങള്‍ക്ക് റിബേറ്റ് പ്രഖ്യാപിച്ചതും വീട്ടുപകരണങ്ങള്‍ മുതല്‍ മൊബൈലുകള്‍ വരെ വാങ്ങിക്കുന്നവര്‍ക്ക് വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തതും തിരക്ക് വര്‍ദ്ധിപ്പിക്കാനിടയാക്കി. ഇന്ന് ബക്രീദ് ഒഴിവ് മുതല്‍ അടുത്ത ഞായറാഴ്ച വരെ തുടര്‍ച്ചയായി ഓഫീസുകള്‍ അവധിയായതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നഗരത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പതിനഞ്ചോളം പ്രദര്‍ശന വിപണന മേളകളാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഉത്സവ സീസണില്‍ കച്ചവടം പ്രതീക്ഷിച്ച് പുസ്തക മേളകളും നഗരത്തിലുണ്ട്.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം ഇന്നലെ കൊടിയേറിയതോടെ തിരക്ക് വര്‍ദ്ധിക്കാന്‍ അതും കാരണമായി. മാനാഞ്ചിറയില്‍ നടന്ന സെലിബ്രിറ്റി വടംവലി കാണാന്‍ കൂട്ടമായി ആളുകള്‍ എത്തി. കടപ്പുറത്ത് ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നല്ല ആള്‍കൂട്ടമുണ്ടായി. സംഗീതവും നൃത്തവും ഹാസ്യവും ഇനിയുള്ള ഓണാഘോഷ രാവുകള്‍ക്ക് മാറ്റ് കൂട്ടും. ആയോധന കലകളും ഒപ്പനയും വിവിധവേദികളില്‍ അവതരിപ്പിക്കും. എം.ടിയുടെസാഹിത്യ ലോകത്തെ വിശദമാക്കുന്ന സെമിനാറുകളും ഓണാഘോഷത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രമുഖ സാഹിത്യകാരന്മാരും വിമര്‍ശകരും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

നാളെ ഉത്രാടപ്പാച്ചിലാണ് സ്ഥാപനങ്ങളിലും കടകളിലുമൊക്കെ ഇന്ന് ഓണാഘോഷം നടക്കും. വിവിധ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതുകൊണ്ട് കാണം വിറ്റും ഓണം ഉണ്ണണമെന്ന അവസ്ഥയ്‌ക്ക് ചെറിയ മാറ്റമുണ്ടായിട്ടുണ്ട്. ബാങ്ക് അവധിയായതും എടിഎമ്മുകളില്‍ പണ ദൗര്‍ബല്യം നേരിട്ടതും കച്ചവടത്തെ ബാധിക്കുമോയെന്ന വേവലാതിയിലാണ് കച്ചവടക്കാര്‍. പതിനഞ്ചാം തീയതി ഓണാഘോഷത്തിന്റെ ഔദ്യോഗിക സമാപനം കുറിക്കും. അതു വരെ നഗരം തിരക്കിലായിരിക്കും. പിന്നീട് മൂന്ന് ദിവസങ്ങള്‍ ആഘോഷത്തിന്റെ ആലസ്യത്തിലായിരിക്കും നഗരം. പത്തൊമ്പതിന് സ്‌കൂളുകളും ഓഫീസുകളും തുറക്കുന്നതോടെ നഗരം വീണ്ടും തിരക്കിലാകും.

പേരാമ്പ്ര: പേരാമ്പ്രയും സമീപ ഗ്രാമപ്രദേശങ്ങളും ഓണത്തിനുള്ള തയ്യാറെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി’ വസ്ത്രവ്യാപര കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത് ഓണവും ഈദുല്‍ ഫിത്തറും ഒരുമിച്ചു വന്ന വേളയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ കടകളില്‍ തുണിത്തരങ്ങള്‍ക്ക് വേണ്ടിയുള്ള നീണ്ട നിര കാണാമായിരുന്നു. കൈത്തറി ഫെയര്‍ ,കുടുബശ്രീ മേളകള്‍, ജൈവ പച്ചക്കറി വിപണനമേള തുടങ്ങിയ ഇടങ്ങളിലെല്ലാം നല്ല കച്ചവടമാണ് നടക്കുന്നത് ‘ മണ്‍കല നിര്‍മ്മാണ തൊഴിലാളികള്‍ നിര്‍മ്മിച്ച് വില്‍പ്പനക്ക് വെച്ച അപ്പചട്ടി മുതല്‍ കണി വെക്കാനും പായസം വെക്കാനും ഉപയോഗിക്കുന്ന ഉരുളി വരെ ഇവര്‍ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ അമ്പെയ്‌ത്ത് മത്സര ങ്ങള്‍ സ്വയം സഹായ സംഘങ്ങളുടെ ഓണാഘോഷങ്ങള്‍, തുടങ്ങിയവയും ഓണാഘോഷത്തിന് മാറ്റ് കൂട്ടുന്നു. കാവേരി നദി ജലം പങ്കുവെക്കുന്നതിനെ ചൊല്ലി കര്‍ണ്ണാടകയും തമിഴ്‌നാടുമായുള്ള തര്‍ക്കം അവിടെയുള്ള മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കഴിയാത്തതും പല കുടുംബങ്ങളിലും ആശങ്ക പരത്തിയിട്ടുണ്ട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

Kerala

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Main Article

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

Article

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

പുതിയ വാര്‍ത്തകള്‍

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.