Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാടും നഗരവും ഓണത്തിരക്കില്‍; നാളെ ഉത്രാടപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 11:18 pm IST
in Kannur

കണ്ണൂര്‍: നാടും നഗരവും ഓണത്തിരിക്കില്‍. ഉത്രാടപാച്ചില്‍ നാളെ .തിരുവോണം മറ്റന്നാള്‍. ഓണഘോഷത്തിനുളള തയ്യാറെടുപ്പില്‍ ഗ്രാമ പ്രദേശങ്ങളിലും നഗരങ്ങളിലും ഒരുക്കങ്ങള്‍ തകൃതി. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഇലക്‌ട്രോണിക്‌സ് ഷോറൂമുകള്‍ ഉള്‍പ്പെടെയുളള മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കണ്ണൂര്‍ ഉള്‍പ്പെടെയുളള നഗരങ്ങളില്‍ കുടുംബശ്രീയുടെ ചന്തകളിലും മേളകളിലും അഭൂതപൂര്‍വ്വമായ തിരക്കാണ് എതാനും ദിവസങ്ങളായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. കൈത്തറി മേള ,ഖാദി മേള, കാര്‍ഷിക മേള,ഐആര്‍ഡപി മേള, കെടിഡിസിയുടെ പായസംമേള മറ്റ് ചെറുകിട മേളകളിലെല്ലാം ലക്ഷങ്ങളുടെ കച്ചവടമാണ് ഓണത്തോടനുബന്ധിച്ച് നടക്കുന്നത്. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളിലെല്ലാം അന്യസംസ്ഥാനക്കാരുള്‍പ്പെടെയുളള വഴിയോരക്കച്ചവടക്കാരും സജീവമാണ്. ഗുണം കുറവാണെങ്കിലും കുട്ടിയുടുപ്പുകളുള്‍പ്പെടെ വാങ്ങാന്‍ വഴിയോര കച്ചവട സ്ഥലങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിച്ച പൂക്കളുടെ വില്‍പ്പനയും കണ്ണൂര്‍ ഉള്‍പ്പെടെയുളള ടൗണുകളില്‍ തകൃതിയാണ്. തോന്നിയപോലുളള വിലയാണ് പൂക്കള്‍ക്ക് ഈടാക്കുന്നത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ ഓണം ഓഫറുകളും കിഴിവുകളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളും കുടുംബശ്രീകളും കൈത്തറി സംഘങ്ങളുമെല്ലാം 20 മുതല്‍ 30 ശതമാനം വരെ റിബേറ്റിലാണ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വിറ്റഴിക്കുന്നത്. പച്ചക്കറികള്‍ക്കും മത്സ്യ-മാംസ വിപണികളില്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്നും വിത്യസ്തമായി അല്‍പ്പം വിലകുറവുണ്ടെന്നത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതായി. പല വ്യഞ്ജനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ് ഇത്തവണ. എങ്കിലും കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കി നാടൊന്നാകെ ഓണാഘോഷത്തിനുളള ഒരുക്കങ്ങളിലാണ്.

ഇത്തവണ ബലിപെരുന്നാളും ഓണവും അടുത്തടുത്ത ദിവസങ്ങളിലായതിനാല്‍ ഇന്നലെ കണ്ണൂര്‍ നഗരം യഥാര്‍ത്ഥത്തില്‍ ജനങ്ങളെക്കൊണ്ട് വീര്‍പ്പുമുട്ടി.

ഓണാഘോഷ തയ്യാറെടുപ്പിനുളള അവസാന ഒരുക്കങ്ങള്‍ക്കായി ഉത്രാട തലേന്നാളായ ഇന്ന് നഗരത്തിലേക്ക് ജനം ഒഴുകിയെത്തും. സ്വതവേ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന കണ്ണൂര്‍ പോലുളള നഗരങ്ങള്‍ ഓണത്തിരക്കിലമര്‍ന്ന് ഗതാഗതക്കുരുക്കു കാരണം വീര്‍പ്പുമുട്ടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.