Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തെരുവുനായ ആക്രമണം നാലു പേര്‍ക്കു കടിയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 09:21 pm IST
in Alappuzha

മാവേലിക്കര/ ചേര്‍ത്തല : ചെട്ടികുളങ്ങരയിലും ചേര്‍ത്തലയിലും തെരുവുനായകളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ അടക്കം നാലു പേര്‍ക്ക് കടിയേറ്റു. ചെട്ടികുളങ്ങരയില്‍ മൂന്നു പേര്‍ക്കും, ചേര്‍ത്തലയില്‍ കുട്ടിക്കുമാണ് നായയുടെ കടിയേറ്റത്. ചെട്ടികുളങ്ങര ഈരേഴ തെക്ക് റെനി വില്ലയില്‍ വൈഗ (ഏഴ്), മുണ്ടോലില്‍ കമലമ്മ (70), ബംഗാള്‍ സ്വദേശി അപ്പു (21) എന്നിവര്‍ക്കാണ് കടിയേറ്റത്.

വീ്ട്ടുമുറ്റത്തു കളിക്കുന്നതിനിടയില്‍ വൈഗയെ നായ ആക്രമിക്കുകയായിരുന്നു. വൈഗയെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലും മറ്റു രണ്ടുപേരേയും മാവേലിക്കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചേര്‍ത്തലയില്‍ വീട്ടുമുറ്റത്ത് നിന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് തെരുവു നായ കടിച്ചു. വേളോര്‍വട്ടം ഗൗരി ശങ്കരത്തില്‍ എസ്.അജിത്-ജിജി റാണി ദമ്പതികളുടെ മകള്‍ ഐശ്വര്യ റാണി (7)ക്കാണ് കടിയേറ്റത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ആദി സൂര്യന്‍ നായ്‌ക്കുട്ടത്തെ കണ്ട് ഓടിയപ്പോള്‍ വീണ് പരിക്കേറ്റു.

ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. നഗരത്തില്‍ പോയി മടങ്ങി വന്ന കുടുംബം വീട്ടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതേ സമയം എത്തിയ നായ്‌ക്കുട്ടമാണ് ഐശ്വര്യയെ കടിക്കുകയും ആദി സൂര്യനെ ഓടിക്കുകയും ചെയ്തത്. ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യക്ക് പ്രാഥമിക ചികിത്‌സ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. വേളോര്‍വട്ടം ജംങ്ഷന് സമീപത്തെ മൈതാനത്ത് തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കായംകുളത്ത് കഴിഞ്ഞ ഒരാഴ്ചയുക്കുള്ളില്‍ ഇരുപത്തിയഞ്ച് പേര്‍ക്കാണ് പട്ടികടിയേറ്റത്.

എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ പോലും നിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം കായംകുളത്ത് നിന്ന് പട്ടികടിയേറ്റ് ഇവിടെയെത്തിച്ച കുട്ടിക്ക് കുത്തിവെയെ്‌പെടുക്കാന്‍ ഏഴായിരം രൂപ പോലീസുകാരും വ്യാപാരികളും ചേര്‍ന്ന് പിരിവെടുത്താണ് നല്‍കിയത്. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഇപ്പോഴും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.