Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാടന്‍ പാടശേഖരങ്ങളില്‍ മുഞ്ഞരോഗം പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 03:00 pm IST
inAlappuzha

എടത്വ: കുട്ടനാട്ടിലെ രണ്ടാം കൃഷിയിറക്കിയ ചമ്പക്കുളം, അമ്പലപ്പുഴ, ആലപ്പുഴ ബ്ലോക്കുകളിലെ കൃഷിഭവന്‍ പരിധിയില്‍ വരുന്ന പാടശേഖരങ്ങളില്‍ മുഞ്ഞയുടെ ആക്രമണം കണ്ടുവരുന്നതിനാല്‍ കൃഷി വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

ചമ്പക്കുളം പാട്ടത്തിവരമ്പിനകം, എടത്വ, ചുങ്കം, ഇടച്ചുങ്കം, പുത്തന്‍ വരമ്പിനകം, തായങ്കരി ചിറയ്‌ക്കകം, വടകര, തകഴി കൊല്ലനാടി, ചൂരവടി എന്നീ പാടശേഖരങ്ങളില്‍ മുഞ്ഞയുടെ ആക്രമണം കൂടുതലായി കാണുന്നുണ്ട്. കീട നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ള വിളക്ക് കെണികളില്‍ ചിറകുള്ള മുഞ്ഞയുടെ എണ്ണം സാധാരണയിലും കവിഞ്ഞ് കാണുന്നുണ്ട്.

ഇതുമൂലം വരും ദിവസങ്ങളില്‍ കുട്ടനാട്ടിലെ മറ്റു സ്ഥലങ്ങളിലേക്കും മുഞ്ഞ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ഷകര്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്തണം. മുഞ്ഞയുടെ സാന്നിധ്യം കാണുന്ന സാഹചര്യത്തില്‍ അടിയന്തര നിയന്ത്രണത്തിനായി കൃഷിഭവനുമായോ മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രവുമായോ നെല്ലു ഗവേഷണ കേന്ദ്രവുമായോ ബന്ധപ്പെടണം.

കര്‍ഷകര്‍ കൃഷി വകുപ്പിന്റെയോ കാര്‍ഷിക സര്‍വകലാശാലയുടെയോ നിര്‍ദേശമില്ലാതെ യാതൊരു തരത്തിലുള്ള കീടനാശിനികളും പാടത്തു പ്രയോഗിക്കരുത്. കൃഷി വകുപ്പിന്റെ ശുപാര്‍ശ ഇല്ലാതെ ഡെല്‍റ്റാമെത്രീന്‍ ഇനത്തില്‍ പെട്ട കീടനാശിനി ഉപയോഗിക്കുന്നുണ്ട്. ഇതു മുഞ്ഞയുടെ വ്യാപന നിയന്ത്രണത്തിനു ഫലവത്തല്ല. ഇതുമൂലം മിത്രകീടങ്ങളുടെ ഉന്‍മൂലനത്തിനു കാരണമാകുന്നുണ്ട്. ഇതിനാല്‍ കര്‍ഷകര്‍ ഈ കീടനാശിനി പാടത്തു തളിക്കാന്‍ പാടില്ല എന്നും പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

മുഞ്ഞകള്‍ കൂട്ടം കൂടി ചെടിയുടെ ചുവട്ടില്‍ ഇരുന്നു നീരൂറ്റിക്കുടിക്കുന്ന സാഹചര്യത്തില്‍ സ്‌പ്രേ ലായനി നന്നായി ചുവട്ടില്‍ എത്തുന്ന രീതിയില്‍ പവര്‍ സ്‌പ്രേയറുകള്‍ ഉപയോഗിച്ചു സ്‌പ്രേയിങ് നടത്തണം. കുറ്റി പമ്പ് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ 120 ലീറ്റര്‍ വെള്ളത്തില്‍ അത്രത്തോളം സ്‌പ്രേ ലായനി ഉപയോഗിച്ചു തളിക്കണം.

പാടത്തു നെല്‍ചെടിയുടെ മൂന്നിലൊന്നു ഭാഗം നനയുന്ന വിധത്തില്‍ വെള്ളം കയറ്റിയശേഷം പൂര്‍ണമായും ഊറ്റിക്കളയുന്നതു നെല്‍ചെടിയുടെ പോളക്കുള്ളിലെ മുട്ടകളെ നശിപ്പിക്കുന്നതിനും നീരൂറ്റിക്കുടിക്കുന്ന മുഞ്ഞകളെ അകറ്റുന്നതിനും സാധിക്കും. ഇതിനു ശേഷം മരുന്നു തളിച്ചാല്‍ ഏറെ ഗുണകരമാകുമെന്നും പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.