Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബോട്ടുസര്‍വീസ് മുടങ്ങുന്നു കുട്ടനാട്ടുകാര്‍ ദുരിതത്തിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 02:58 pm IST
in Alappuzha

കുട്ടനാട്: ആലപ്പുഴയില്‍ നിന്നു കൈനകരിയിലേക്കും വേണാട്ടുകാടിനും സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളുടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്‌ക്കുന്നതു യാത്രക്കാരെ വലയ്‌ക്കുന്നു.

ആലപ്പുഴയില്‍ നിന്നും വേണാട്ടുകാടിനു വൈകിട്ട് 4.45നു സര്‍വീസ് നടത്തിയിരുന്ന ബോട്ട് നിര്‍ത്തലാക്കിയിട്ട് ഒരുമാസമയി. ആലപ്പുഴയില്‍ നിന്നും വൈകിട്ട് 4.45നു പുറപ്പെടുന്ന ബോട്ട് കൈനകരി, പുളിങ്കുന്ന്, ചമ്പക്കുളം, തകഴിവഴി പായിപ്പാട്ടേക്കു പോകുന്ന ബോട്ടായിരുന്നു. ആലപ്പുഴയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ആശ്രയിച്ചിരുന്ന ബോട്ടാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്.

ഈ സര്‍വീസ് നിര്‍ത്തിയതോടെ കുട്ടനാടിന്റെ ഉള്‍പ്രദേശമായ കൈനകരി, വേണാട്ടുകാട് തുടങ്ങിയ മേഖലകളിലുള്ള യാത്രക്കാരാണ് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്. ആലപ്പുഴയില്‍ നിന്നും കൈനകരിയിലേക്കു സര്‍വീസ് നടത്തുന്ന ബോട്ടുകളും യാതൊരു മുന്നറിയിപ്പും ഇല്ലാതെ റദ്ദ് ചെയ്യുന്നതായി പരാതിയുണ്ട്. കൈനകരിയിലെ ഉള്‍പ്രദേശങ്ങളിലെ ജനങ്ങള്‍ പൂര്‍ണമായും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെ ആശ്രയിച്ചാണു യാത്രചെയ്യുന്നത്.

ഒരു ബോട്ട് ഇല്ലാതെ വന്നാല്‍ മണിക്കൂറുകള്‍ ബോട്ട് ജെട്ടിയില്‍ കാത്തിരുന്ന ശേഷം വരുന്ന ബോട്ടുകളിലാണു കൈനകരിക്കാര്‍ യാത്ര ചെയ്യുന്നത്. നിലവില്‍ കൈനകരി വഴി സര്‍വീസ് നടത്തുന്ന എല്ലാ ബോട്ടുകളിലും വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്.

ബോട്ടുകള്‍ക്കു ചെറിയ യന്ത്രത്തകരാര്‍ സംഭവിച്ചാല്‍ പോലും ഡോക്കില്‍ കെട്ടിയിടുകയാണെന്നും തകരാര്‍ പരിഹരിച്ചു ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലന്നും യാത്രക്കാര്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Article

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

Editorial

കേരളം വെന്തെരിയുമ്പോള്‍

Main Article

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പുതിയ വാര്‍ത്തകള്‍

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

പുരൂരവസും ഉര്‍വശിയും

വ്യാഴം ജാതകത്തില്‍

എന്താണ് അയ്യപ്പന്‍ തീയാട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.