Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കരൂര്‍ ലാറ്റക്‌സ് ഫാക്ടറി വൃക്ഷങ്ങള്‍ വിറ്റ് ബോണസ് നല്‍കാനുള്ള മാനേജ്‌മെന്റ് നീക്കം നടന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 10:04 pm IST
in Kottayam

പാലാ: വര്‍ഷമായി അടഞ്ഞുകിടക്കുന്ന കരൂര്‍ ലാറ്റക്‌സ് ഫാക്ടറിയിലെ ജീവനക്കാര്‍ക്ക് ഓണം ബോണസ് വിതരണം ചെയ്യുന്നതിനായി വൃക്ഷങ്ങള്‍ വിറ്റ് പണം കണ്ടെത്താനുളള മാനേജ്‌മെന്റ് നീക്കം നടന്നില്ല.

ഒരു വര്‍ഷത്തിലധികമായി ശമ്പളം പോലും ലഭിക്കാത്ത ജീവനക്കാര്‍ക്ക് ഓണത്തിലെങ്കിലും ചെറിയ തുക ലഭിക്കുമെന്നുളള പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. കാണം വിറ്റും ഓണം ഉണ്ണാമെന്നുളള മോഹമാണ് നടപ്പാകാതെ പോയത്. ചിലവുകള്‍ക്കായി പണം കണ്ടെത്താനാണ് മാനേജ്‌മെന്റ് ഫാക്ടറി വളപ്പിലെ മരങ്ങള്‍ വില്‍ക്കുന്നതിന് പത്രപരസ്യം നല്‍കിയത്. വൃക്ഷലേലം കേട്ടറിഞ്ഞ് സംഘത്തില്‍ നിന്നും വിവിധ ഇനങ്ങളിലായി പണം കിട്ടാനുളളവരും നിക്ഷേപത്തുക കിട്ടാനുളളവരും കൂട്ടമായി സൊസൈറ്റിയില്‍ പാഞ്ഞെത്തി. ചില സഹകരണ സംഘങ്ങളും എത്തിച്ചേര്‍ന്നവരില്‍ ഉള്‍പ്പെട്ടിരുന്നു. പരാതിപ്രവാഹം ഉണ്ടായതോടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ സ്ഥലത്ത് എത്തിയതുമില്ല.

തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വരുന്നതിനാല്‍ ലേലം ചെയ്ത വസ്തുക്കള്‍ മുറിച്ചുമാറ്റുന്നതും നീക്കം ചെയ്യുന്നതിലും സുതാര്യത ഉണ്ടാവില്ലെന്നും, ലേലം ചെയ്യുന്ന വൃക്ഷങ്ങള്‍, അവയുടെ എണ്ണം, വലുപ്പം, മതിപ്പുവില എന്നിവ കണക്കാക്കിയിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. വൃക്ഷങ്ങള്‍ക്ക് സഹകരണ വകുപ്പ് അനുമതിയും നല്‍കിയിരുന്നില്ല. ലേലവ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല എന്ന പരാതിയില്‍ മാനേജ്‌മെന്റ് വൃക്ഷനടപടികള്‍ പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു. സൊസൈറ്റിയുടെ സഞ്ചിത ആസ്തിവസ്തുക്കള്‍ യഥേഷ്ടം വില്‍ക്കുന്നതിനെതിരെ കര്‍ഷക സംഘടനകളും സമരസമിതികളും രംഗത്ത് എത്തിയിരുന്നു.

ഓണക്കാലത്ത് ബോണസ് നല്‍കാതിരിക്കുന്നതിന് മാനേജ്‌മെന്റ് തന്ത്രപൂര്‍വ്വം ഒഴിവാകുന്നതിനും ജീവനക്കാരുടെ പ്രക്ഷോഭങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടിയുളള നടപടികളുടെ ഭാഗമായിരുന്നു വൃക്ഷവില്‍പന നാടകമെന്ന് ജീവനക്കാര്‍ ആരോപിച്ചു.

ഒരു വര്‍ഷമായി ശമ്പളമില്ലാതെ പ്രവര്‍ത്തനം നിലച്ച കോട്ടയം ജില്ലയിലെ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് പതിവുപോലെ ഇക്കൊല്ലവും എക്‌സ്‌ഗ്രേഷ്യാ അലവന്‍സ് 2300 രൂപ വീതം തൊഴില്‍ വകുപ്പ് മുഖേന വിതരണം ചെയ്‌തെങ്കിലും കരൂര്‍ ഫാക്ടറി ജീവനക്കാര്‍ ഈ ആനുകൂല്യവും ലഭിക്കുകയുണ്ടായില്ല. കരാര്‍ ജീവനക്കാരനായ മാനേജിംഗ് ഡയറക്ടറെ നിയോഗിച്ച് മാനേജ്‌മെന്റ് തരംതാണ നടപടികളാണ് നടത്തിവരുന്നതെന് തൊഴിലാളികള്‍ ആരോപിച്ചു. സഹകരണ വകുപ്പ് നോക്കുകുത്തി മാത്രമാണെന്നും ഒരുവിധ സംരക്ഷണ നടപടികളും സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.