Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓണത്തിരക്കില്‍ നഗരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 07:48 pm IST
inAlappuzha

ആലപ്പുഴ: ഓണം പടിവാതില്‍ക്കലെത്തി, തിരക്കിലമര്‍ന്ന് നാടും നഗരവും. വസ്ത്രവ്യാപാര ശാലകളിലും ഗൃഹോപകരണ വില്‍പ്പന കേന്ദ്രങ്ങളിലും പലചരക്ക്- പച്ചക്കറി കടകളിലുമെല്ലാം ഓണത്തിരക്കായി കഴിഞ്ഞു.

ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളുമൊക്കെ കുടുംബ സമേതം വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയതാണ് തിരക്കു വര്‍ദ്ധിപ്പിച്ചത്. മുല്ലയ്‌ക്കല്‍ തെരുവ് കുറച്ചു ദിവസങ്ങളായി ഉത്സവത്തിമിര്‍പ്പിലാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വസ്ത്ര വ്യാപാരികളും ബാഗ്, ചെരുപ്പ് മുതലായവ വില്‍ക്കുന്നവരും നേരത്തെ തന്നെ തെരുവിന്റെ ഇരുവശങ്ങളിലുമായി നിരന്നിരുന്നു.

കുട്ടികള്‍ക്കു മുതല്‍ മുതിര്‍ന്നവര്‍ക്കുവരെയുള്ള വസ്ത്രങ്ങള്‍ ഇവരില്‍ നിന്നും വാങ്ങാന്‍ കഴിയും. വൈകുന്നേരമാകുന്നതോടെ നല്ല തിരക്കാണ് ഇത്തരം വ്യാപാരികള്‍ക്കുണ്ടാകുന്നത്. കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുമായുള്ള സംഘവും തെരുവിലുണ്ട്. നഗരത്തിലെ വസ്ത്രവ്യാപാര കേന്ദ്രങ്ങളിലെല്ലാം തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളിലും വാഹന വില്പന കേന്ദ്രങ്ങളിലും ഓണക്കാലമായതോടെ കച്ചവടം വര്‍ധിച്ചിട്ടുണ്ട്.

ആകര്‍ഷകമായ സമ്മാന പദ്ധതികളും ഓഫറുകളുമാണ് ഓണ വിപണിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് കച്ചവട കേന്ദ്രങ്ങള്‍ നല്‍കുന്നത്. പച്ചക്കറി വിലയിലും പലചരക്കു വിലയിലും നേരിയ വര്‍ദ്ധനവുണ്ട്. അരി വിലയില്‍ കഴിഞ്ഞ മാസത്തെക്കാള്‍ പ്രകടമായ വ്യത്യാസം വിപണിയിലുണ്ട് ഓണത്തിനു മുന്നോടിയായി വിവിധ മേളകളും നഗരത്തില്‍ ആരംഭിച്ചുകഴിഞ്ഞു.

ഇഎംഎസ് സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ച ഐആര്‍ഡിപി എസ്ജിഎസ് വൈ കുടുംബശ്രീ ഓണം ബക്രീദ് വിപണന മേളയില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ജൈവ പച്ചക്കറി, ഭക്ഷ്യ സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, വന വിഭവങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്നും വാങ്ങാന്‍ കഴിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.