Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും ഇനി ആറുനാള്‍ അടഞ്ഞു കിടക്കും ജില്ലയിലെങ്ങും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണാഘോഷം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 12:44 am IST
in Kannur

കണ്ണൂര്‍: ജില്ലയിലെങ്ങും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്നലെ വിവിധങ്ങളായ പിരപാടികളോടെ ഓണാഘോഷം നടത്തി. ജില്ലാ കലക്‌ട്രേറ്റ് ഉള്‍പ്പെടെ മിക്ക ഓഫീസുകളിലും പൂക്കളമൊരുക്കിയും സദ്യവിളമ്പിയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചുമാണ് ഓണാഘോഷം നടത്തിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തി സമയത്ത് ഓണാഘോഷം പാടില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൂക്കളമിട്ടും പ്രതിഷേധിച്ചു. കണ്ണൂര്‍ കലക്‌ട്രേറ്റിനു മുന്നില്‍ യുവമോര്‍ച്ചയുടേയും പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകളഉടേയും നേതൃത്വത്തില്‍ പൂക്കളമിടുകയും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിലപാടില്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് പതിവ് ഓണാഘോഷങ്ങളുടെ പൊലിമ ഇത്തവണത്തെ ഓഫീസുകളിലെ ഓണാഘോഷത്തിനുണ്ടായില്ല.

ഓണ പരീക്ഷ അവസാനിക്കുകയും ഓണ അവധിക്കായി സ്‌ക്കൂളുകള്‍ അടയ്‌ക്കുകയും ചെയ്ത ഇന്നലെ ജില്ലയിലെ ഒട്ടുമിക്ക സ്‌ക്കൂളുകളിലും കോളേജുകളിലും വിവിധ ആഘോഷ പരിപാടികളും പൂക്കള മത്സരം ഉള്‍പ്പെടെയുളള മത്സരങ്ങളും ഓണസദ്യയും ഉള്‍പ്പെടെ സംഘടിപ്പിക്കുകയും ചെയ്തു.

ഇന്നലെ ഓണാഘോഷങ്ങളോടെ അടച്ച സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും ഇനി 6 നാള്‍ കഴിഞ്ഞെ പ്രവര്‍ത്തിക്കൂ. ഇന്ന് രണ്ടാം ശനി, നാളെ ഞായര്‍, തിങ്കളാഴ്ച ബക്രീദ്, ചൊവ്വാഴ്ച ഉത്രാടം, ബുധന്‍ തിരുവോണം, വ്യാഴം മൂന്നാം ഓണം, വെളളി ശ്രീനാരായണ ഗുരു ജയന്തി എന്നിവ അവധി ദിവസങ്ങളായതിനാലാണ് 6 ദിവസം തുടര്‍ച്ചയായി ബാങ്കുകളും ഓഫീസുകളും അടഞ്ഞു കിടക്കുക.

പിലാത്തറ: പിലാത്തറ അരവിന്ദ വിദ്യാലയത്തില്‍ ഓണാഘോഷം ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലാ പ്രിന്‍സിപ്പല്‍ ഡോ.ഇ.ശ്രീധരന്‍ നിര്‍വ്വഹിച്ചു. കുട്ടികളുടെ വിവിധ കലാകായിക മത്സരങ്ങള്‍, പുക്കള മത്സരം, ഓണസദ്യ എന്നിവയും നടന്നു.

തലശ്ശേരി: ജില്ലാ കോടതിയില്‍ ബാര്‍ അസോസിേയഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. ജില്ലാ ജഡ്ജ് വി.ജി.അനില്‍ കുമാര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിജിലന്‍സ് ജഡ്ജ് വി.ജയറാം, എംഎസിടി ജഡ്ജ് ബൈജുനാഥ്, അഡീഷണല്‍ ജില്ലാ ജഡ്ജ് രാജ് കുമാര്‍, സബ് ജഡ്ജ് അനില്‍ കുമാര്‍, അഡീഷണല്‍ സബ് ജഡ്ജ് മുഹമ്മദ് റയീസ്, സിജെഎം സെയ്തലവി, കുടുംബകോടതി ജഡ്ജ് ബാലന്‍, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ജയരാജ്, അസോസിയേഷന്‍ പ്രസിഡണ്ട് ബിനോയ് തോമസ്, സെക്രട്ടറി ടി.ജദഗീഷ് എന്നിവര്‍ സംസാരിച്ചു.

പയ്യാവൂര്‍: ചമതച്ചാല്‍ ഗവ എല്‍പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ മത്സരങ്ങള്‍ നടത്തി. വാര്‍ഡ് മെമ്പര്‍ പൊക്കിളി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം.പി.ലീലാമ്മ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ലൂക്കോസ് മാത്യു അധ്യക്ഷത വഹിച്ചു. ബിന്ദുബാബു, ജോയി തുടങ്ങിയവര്‍ സംസാരിച്ചു. ജ്യോതി ടീച്ചര്‍ നന്ദി പറഞ്ഞു.

ചാമക്കാല്‍: ചാമക്കാല്‍ ഗവ.എല്‍പി സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടിമാവേലി സന്ദര്‍ശനം നടത്തി. അമ്മമാര്‍ക്കായി വിവിധ നാടന്‍ കളികള്‍, കുട്ടികളുടെ കലാപരിപാടികള്‍, ഓണസദ്യ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എത്സമ്മ മാത്യു, പിടിഎ പ്രസിഡണ്ട് ഷാജി ചെറിയാന്‍, എംപിടിഎ പ്രസിഡണ്ട് ദീപ ബിജു, കെ.എ.ആന്‍സി, എ.മനോഹരന്‍, കെ.വി.ജോസ്മി ജോസ്, കെ.വി.ഗോവിന്ദന്‍, ടി.സ്വപ്ന, സൗമ്യ ദിനേശ്, രജനി നിശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

Kerala

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.