Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തില്‍ ലൈബ്രറി ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 10:40 pm IST
inKottayam

ചിറക്കടവ്: മണക്കാട്ട് ശ്രീ ഭദ്രാ ക്ഷേത്രത്തില്‍ ടി. എന്‍. ഗോപാലപിള്ള സ്മാരക ആദ്ധ്യാത്മിക ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ക്ഷേത്ര ചൈതന്യരഹസ്യം, ആചാരനുഷ്ഠാനങ്ങള്‍, വാസ്തുശാസ്ത്രരത്‌നം. തന്ത്രസമുച്ചയം തുടങ്ങിയ വൈജ്ഞാനിക ഗ്രസ്ഥങ്ങള്‍, പുരാണങ്ങള്‍, കീര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ ആയിരത്തോളം പുസ്തകങ്ങളുമായി ഗ്രന്ഥശാല ഒരുങ്ങി.

ഉച്ചകഴിഞ്ഞ് 3ന് ദേവസ്വം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാശ്രീധര്‍ ഗ്രന്ഥശാല ഉദ്ഘാടനം നിര്‍വഹിക്കും. ദേവസ്വം പ്രസിഡന്റ് ഡോ. സി. പി. എസ്. പിള്ള അദ്ധ്യക്ഷത വഹിക്കും. മുന്‍ ദേവസ്വം ഭാരവാഹികളായിരുന്ന പി. എന്‍. പിള്ള കമലാലയം, അഡ്വ. എന്‍. നീലകണ്ഠപിള്ള മുളവേലില്‍, കെ. എന്‍. രാമകൃഷ്ണപിള്ള കുറിയണൂര്‍, കെ.എസ്. ശ്രീധരന്‍പിള്ള കൊല്ലമല, ടി. എന്‍. ഗോപാലപിള്ള തീമ്പനാല്‍ എന്നിവരുടെ ഛായചിത്രങ്ങള്‍ ദേവസ്വം ഹാളില്‍ അനാച്ഛാദനം ചെയ്യും.

സമ്മേളനം വൈക്കം ക്ഷേത്രകലാപീഠം ഡയറക്ടര്‍ പ്രൊഫ. ഡോ. പി. പി. ചന്ദ്രശേഖരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ഡോ. കാനം ശങ്കരപിള്ള മുഖ്യപ്രഭാഷണം നടത്തും. ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടിയ ഡി. ശ്രീകാന്തിന് മണക്കാട്ട് ശ്രീഭദ്ര പുരസ്‌ക്കാരം കെവിഎംഎസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. എന്‍. രാമചന്ദ്രന്‍ പിള്ള സമ്മാനിക്കും. പഞ്ചായത്തു വൈസ് പ്രസിഡന്റ് ടി. എന്‍. ഗിരീഷ് കുമാര്‍, പഞ്ചായത്തംഗങ്ങളായ സോമാ അനീഷ്,റോസമ്മടീച്ചര്‍, കെ.ജി. കണ്ണന്‍, സുബിതാ ബിനോയി, ടി.എന്‍. സരസ്വതിയമ്മടീച്ചര്‍, പി.എന്‍. ദാമോദരന്‍പിള്ള, കെ. എസ്. ശശിധരന്‍നായര്‍, സാബു കമ്മേടത്ത്. പി. എന്‍. സോജന്‍, എം.എന്‍. രാജരത്‌നം, ശശികുമാര്‍ തിരുവപ്പള്ളില്‍, റ്റി. ജി. ഗിരിജ തീമ്പനാല്‍, ടി. പി. രവീന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.

അലമാര, പുസ്തകങ്ങള്‍ എന്നിവയുടെ സമര്‍പ്പണം ടി. ജി. രാജേന്ദ്രന്‍, പി. കെ. സുകുമാരപിള്ള, വി. ജി. ഗോപിനാഥപിള്ള എന്നിവര്‍ നിര്‍വ്വഹിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.