Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഗെയില്‍ കോട്ടയം മത്സരവള്ളംകളി 11ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 10:32 pm IST
inKottayam

കോട്ടയം: ചരിത്രപ്രസിദ്ധമായ 117-ാമത് ഗെയില്‍ കോട്ടയം മത്സര വള്ളംകളി 11ന് ഉച്ചകഴിഞ്ഞ് 1.30മുതല്‍ താഴത്തങ്ങാടിയാറ്റില്‍ അരങ്ങേറും കോട്ടയം വെസ്റ്റ് ക്ലബ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും, കോട്ടയം നഗരസഭയുടെയും, തിരുവാര്‍പ്പ് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ഈ മത്സരവള്ളംകളി സംഘടിപ്പിക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കോട്ടയം ജില്ലയില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഈ മത്സരവള്ളംകളിയോടെ ആരംഭിക്കും.

ജവഹര്‍ തായങ്കരി, കാരിച്ചാല്‍, ആയാപറമ്പ് വലിയദിവാന്‍ജി, സെന്റ് ജോര്‍ജ്ജ്, നടുഭാഗം, സെന്റ് പയസ്, ആയാപറമ്പ് പാണ്ടി, മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, ചമ്പക്കുളം തുടങ്ങിയ പ്രമുഖ കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 1.30ന് ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്‍ ഐപിഎസ് പതാക ഉയര്‍ത്തുന്നതോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.തിലോത്തമന്‍ മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും. ജോസ്.കെ.മാണി എംപിക്ക് സുവനീര്‍പ്രഥമ കോപ്പി നല്‍കിക്കൊണ്ട് പത്മഭൂഷണ്‍ ജസ്റ്റീസ് കെ.ടി.തോമസ് സുവനീര്‍ പ്രകശനം നിര്‍വ്വഹിക്കും. മുഖ്യപവലിയന് മുന്നില്‍ കളിവള്ളങ്ങളുടെ മാസ് ഡ്രില്ലും നടത്തും. വി.എന്‍.വാസവന്‍ എക്‌സ് എംഎല്‍എ കളിവള്ളങ്ങളുടെ ഘോഷയാത്ര സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും. സുരേഷ് കുറുപ്പ് എംഎല്‍എ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്‍, നഗരസഭാദ്ധ്യക്ഷ ഡോ.പി.ആര്‍.സോന, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാന്‍, ജനയുഗം സിഇഒ ആന്റ് എംഡി അഡ്വ വി.ബി.ബിനു, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം തുടങ്ങിയവര്‍ സംസാരിക്കും. വള്ളംകളിക്ക് മുന്നോടിയായി ഇന്ന് വൈകിട്ട് 5മുതല്‍ റേസ് കോഴ്‌സിന്റെ തീരത്ത് വഞ്ചിപ്പാട്ട് മത്സരം നടക്കും. കോട്ടയം, ആറന്മുള കുട്ടനാടന്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മത്സരം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഡോ.പി.ആര്‍.സോന, പ്രൊഫ കെ.സി.ജോര്‍ജ്ജ്, ലിയോ മാത്യു, കെ.ജെ.ജേക്കബ്, എസ്.രാധാകൃഷ്ണന്‍ നായര്‍, നാസര്‍ ചാത്തംകോട്ടുമാലി, സുനില്‍ എബ്രഹാം, അഷ്‌റഫ്, വറുഗീസ് ചെമ്പോല എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.