പയ്യാവൂര്‍: ചെമ്പേരി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ഒന്നാമത് ത്രീസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും പെനാല്‍ട്ടി ഷൂട്ടൗട്ടും 13 ന് രാവിലെ 9.30ന് ചെമ്പേരി ലൂര്‍ദ് മാതാ ദേവാലയ ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കുന്ന ടീമുകള്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496671750 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















