Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി ഓഫീസ് ആക്രമണം ലക്ഷ്യമിട്ടത് കുമ്മനത്തെയെന്ന് കേന്ദ്രനേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:26 am IST
in India

ന്യൂദല്‍ഹി: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് നേരെയുണ്ടായ അക്രമം സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് സംശയിക്കുന്നതായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിര്‍മല സീതാരാമന്‍. അക്രമം നടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് വരെ കുമ്മനം ഓഫീസില്‍ ഉണ്ടായിരുന്നു.

കുപ്രസിദ്ധമായ കണ്ണൂര്‍ മോഡല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുകയാണ് സിപിഎം. തിരുവനന്തപുരത്ത് ബിജെപി ഓഫീസ് സിപിഎം ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കശ്മീരിന് പകരം കേരളത്തിലേക്കാണ് പോകേണ്ടത്. കശ്മീരിലെ വിഘടനവാദികളെയല്ല, കേരളത്തില്‍ അക്രമമുണ്ടാക്കുന്ന സിപിഎം നേതാക്കളെയാണ് യച്ചൂരി കാണേണ്ടത്.

ഭരണത്തണലില്‍ സിപിഎം അക്രമം നടത്തുന്ന കേരളത്തില്‍ സമാധാനം പുലര്‍ത്താനാണ് യച്ചൂരി ശ്രമിക്കേണ്ടത്. സിപിഎമ്മിന്റെ അക്രമത്തിനെതിരെ ബിജെപി നേതാക്കള്‍ രാഷ്‌ട്രപതിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷവും അക്രമം തുടരുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇടത് ഭരണത്തില്‍ കേരളത്തില്‍ അരാജകത്വം വര്‍ദ്ധിച്ചു. 100 ദിവസത്തെ ഭരണത്തില്‍ ജനോപകാരപ്രദമായ ഒന്നും സര്‍ക്കാരിന് പറയാനില്ല. അക്രമം വര്‍ദ്ധിച്ചത് മാത്രമാണ് നേട്ടം.

സിപിഎം ഭരണത്തില്‍ ബംഗാളിലും ഇത് തന്നെയായിരുന്നു സ്ഥിതി. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നു. ക്ഷേത്രപരിസരത്തെ ശാഖ തടയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തരെ പ്രേരിപ്പിക്കുന്നു. ക്ഷേത്രവിശ്വാസമില്ലാത്ത കമ്യൂണിസ്റ്റുകാര്‍ക്ക് ക്ഷേത്രത്തില്‍ എന്താണ് കാര്യമെന്നും അവര്‍ ചോദിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

Kerala

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു
Kerala

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു
India

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)
Samskriti

ഏലംകുളത്തെ നാലമ്പലങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.