Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിനെതിരായ അക്രമം: ജില്ലയില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 12:53 am IST
inKannur

കണ്ണൂര്‍: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാനകമ്മറ്റി ഓഫീസിന് നേരെ കഴിഞ്ഞദിവസമുണ്ടായ അക്രമ സംഭവത്തില്‍ ജില്ലയില്‍ പ്രതിഷേധമിരമ്പി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയായിരുന്നു തിരുവനന്തപുരം കുന്നുകുഴിയിലുള്ള സംസ്ഥാനകമ്മറ്റി ഓഫീസിന് നേരെ സിപിഎം സംഘം ബോംബേറ് നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍നിന്നും ആരംഭിച്ച പ്രകടനം കണ്ണൂര്‍ പഴയ ബസ്റ്റാന്റില്‍ സമാപിച്ചു. ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത് നേതാക്കളായ പി.കെ.വേലായുധന്‍, എ.ഒ.രാമചന്ദ്രന്‍, കെ.ഗിരിധരന്‍, അനീഷ്, പി.ആര്‍.രാജന്‍, ആര്‍.കെ.ഗിരിധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തളിപ്പറമ്പില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, നേതാക്കളായ സി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, എം.രാഘവന്‍, സി.രമേശന്‍, കെ.രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആലക്കോട് നടന്ന പ്രതിഷേധ പ്രകടനത്തിന് സി.ജി.ഗോപന്‍, കെ.എസ്.തുളസീധരന്‍, എന്‍.കെ.വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നടുവില്‍, ശ്രീകണ്ഠപുരം, ഉളിക്കല്‍, ഇരിട്ടി, പേരാവൂര്‍, കാക്കയങ്ങാട്, കേളകം, മട്ടന്നൂര്‍, തില്ലങ്കേരി, പാനൂര്‍, ചിറ്റാരിപ്പറമ്പ്, നായാട്ടുപാറ, ചക്കരക്കല്‍, തലശ്ശേരി, പഴയങ്ങാടി, പയ്യന്നൂര്‍ തുടങ്ങി നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ധര്‍മ്മടത്ത് നടന്ന പ്രകടനത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി ജിനചന്ദ്രന്‍, ട്രഷറര്‍ നാരായണന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വി.വി.അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കാര്‍ത്തികപുരം: ബിജെപി സംസ്ഥാന കമ്മറ്റിയോഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് കാര്‍ത്തികപുരം ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പി.വി.ബാലന്‍, എന്‍.കെ.ഓമനക്കുട്ടന്‍, ആനിയമ്മ രാജേന്ദ്രന്‍, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

തലശ്ശേരി: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടത്തി. സിപിഎം തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും ബോംബാക്രമങ്ങളും സിപിഎമ്മിന്റെ അകത്തുള്ള അന്തച്ഛിദ്രത്തിന് മറയിടാനാണെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ക്രമസമാധാനനില തകര്‍ത്ത് പാര്‍ട്ടി സെക്രട്ടറി കോടിയേരി നഷ്ടപ്പെട്ടുപോയ സ്വാധീനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എം.പി.സുരേഷ് പ്രസ്താവിച്ചു. പ്രതിഷേധ പ്രകടനത്തിന് എം.പി.സുമേഷ്, പി.ബാബു, കെ.എന്‍.മോഹനന്‍, കെ.അജേഷ്, കെ.ലിജേഷ്, സ്മിത ജയമോഹനന്‍, ലസിത പാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മയ്യില്‍: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മയ്യിലില്‍ പ്രതിഷേധ പ്രകടനം നടത്തി. തളിപറമ്പ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുണ്ടേരി ചന്ദ്രന്‍, വൈസ് പ്രസിഡണ്ടുമാരായ പുരുഷു മാസ്റ്റര്‍, എന്‍.പി.കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പ്രകടനത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പുരുഷു മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ പൊതുയോഗത്തില്‍ മുണ്ടേരി ചന്ദ്രന്‍, എന്‍.പി.കൃഷ്ണന്‍ യുവമോര്‍ച്ച തളിപറമ്പ മണ്ഡലം പ്രസിഡന്റ് വി.പി.രാഹുല്‍, ബേബി സുനകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിട്ടി: ഇരിട്ടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് പി.എം.രവീന്ദ്രന്‍, സത്യന്‍ കൊമ്മേരി, ഇ.കെ.കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.