Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തെരുവുനായ ആക്രമണം പത്തുപേര്‍ക്ക് പരിക്കേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 09:28 pm IST
in Alappuzha

കായംകുളം: തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. കൊച്ചീടെ ജെട്ടി പുത്തന്‍പുരക്കല്‍ അപര്‍ണ്ണ (18), ആലപ്പുഴ ഉമ്മാപറമ്പില്‍ രതീഷ് (35), ഭഗവതിപ്പടി വേങ്ങാശ്ശേരില്‍ ശ്രീധരന്‍ (34), ഭരണിക്കാവ് അരുണില്‍ അമ്മിണി (65), പത്തിയൂര്‍ കാങ്കാലില്‍ ബഷീര്‍കുട്ടി (77), ചിറക്കടവം ചൂളയില്‍ പടീറ്റതില്‍ സദാനന്ദന്‍ (70), വലിപറമ്പില്‍ അന്‍സില്‍ (17), പുതുപ്പള്ളി ജോതിസില്‍ ജോതി (48), കാപ്പില്‍മേക്ക് പൊന്നൂസ് ഭവനം രവീന്ദ്രന്‍(47), രാമപുരം ആരോമല്‍ഭവനം കൃഷ്ണ(38) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

വീട്ടില്‍ വളര്‍ത്തിയ പോത്ത് പട്ടിയുടെ കടിയേറ്റ് ചത്തതിനെ തുടര്‍ന്ന് ഉടമ പുല്ലുകുളങ്ങര തറക്കണ്ടത്തില്‍ പൊന്നി(33) യും കടിയേറ്റവരും താലൂക്കാശുപത്രിയില്‍ എത്തി പ്രതിരോധ കുത്തിവെപ്പ് എടുത്തു.

കെഎസ്ആര്‍ടിസി ജംഗ്ഷനില്‍കൂടി നടന്നുപോകുമ്പോള്‍ ശ്രീധരനേയും അപര്‍ണ്ണയേയും ബൈക്കില്‍ വരവെ രതീഷിനേയും പിന്നാലെ എത്തിയ നായ കാലില്‍ കടിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് വീടുകള്‍ക്ക് സമീപംവച്ചുമാണ് കടിയേറ്റത്. ഇന്നലെ ഉച്ചയോടെയാണ് കടിയേറ്റവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

കഴിഞ്ഞ ദിവസം വെയര്‍ഹൗസിനു സമീപം തുണ്ടില്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍സത്താറിന്റെ മകന്‍ സാബിത്ത് (ഏഴ്) ന് വീടിനുസമീപമുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോകുമ്പോള്‍ കടിയേറ്റിരുന്നു.

കെഎസ്ആര്‍ടിസി ജംഗ്ഷന്‍, കോടതിപരിസരം, മിനി സവില്‍സ്റ്റേഷന്‍, സ്‌കൂള്‍ പരിസരങ്ങള്‍, റെയില്‍വേസ്റ്റേഷന്‍, മാര്‍ക്കറ്റ്, ഐക്യജഗ്ഷന്‍, തുടങ്ങിയ നഗര പ്രദേശങ്ങളിലും പുള്ളിക്കണക്ക്, കൃഷ്ണപുരം, പത്തിയൂര്‍, ദേവികുളങ്ങര, കണ്ടല്ലൂര്‍, ചെട്ടികുളങ്ങര, ഭരണിക്കാവ് തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലും തെരുവ് നായ്‌ക്കളുടെ ശല്യം രൂക്ഷമായിരിക്കയാണ്.

കൂട്ടത്തോടെ ഇവ കറങ്ങിനടക്കുന്നതുകാരണം സ്‌കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഭീതിയിലാണ്. റോഡിലൂടെ അലക്ഷ്യമായി നായ്‌ക്കള്‍ ഓടുന്നതുകാരണം ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ അപകടത്തില്‍ പെടുന്നതും സാധാരണമായിരിക്കുകയാണ്. തെരുവ് നായ്‌ക്കളുടെ ആക്രമണങ്ങളില്‍നിന്നും രക്ഷിക്കുവാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.