ചേര്‍ത്തല: കേരള ഗണക കണിശ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം 18ന് ചേര്‍ത്തല ബ്രാഹ്മണ സമൂഹമഠം ഹാളില്‍ മന്ത്രി പി.തിലോത്തമന് ഉദ്ഘാടനം ചെയ്യും. രാവിലെ 9.15ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അമരവിള പുരുഷോത്തമന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് പൊതുസമ്മേളനം. നഗരസഭാദ്ധ്യക്ഷന്‍ ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: