Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഉപ്പാലവളപ്പില്‍ ഭവനപദ്ധതിക്ക് തുടക്കമായി മൂന്നു വര്‍ഷത്തിനകം എല്ലാ മല്‍സ്യത്തൊഴിലാളികള്‍ക്കും വീട്: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 11:02 pm IST
in Kannur

കണ്ണൂര്‍: അടുത്ത മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ ഭവനരഹിതരായ മുഴുവന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വീട് നിര്‍മിച്ചുനല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആയിക്കര ഉപ്പാലവളപ്പില്‍ ഭൂരഹിത-ഭവനരഹിത മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി വകുപ്പ് നടപ്പാക്കുന്നത്.

കോര്‍പറേഷന്‍ ഏറ്റെടുത്തുനല്‍കിയ ഉപ്പാലവളപ്പിലെ 24 സെന്റ് സ്ഥലത്താണ് ഇവിടത്തെ 27 മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നത്. 1.76 കോടി രൂപ ചെലവില്‍ മൂന്നു നിലകളുള്ള ഫ്‌ളാറ്റ് സമുച്ഛയമാണ് ഫിഷറീസ് വകുപ്പ് പണിയുക. നിലവില്‍ തീരദേശ നിയമപ്രകാരം ഇവിടെ കെട്ടിടനിര്‍മാണത്തിന് തടസ്സമുണ്ടെങ്കിലും അത് മറികടക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.

കടല്‍ത്തീരത്ത് 200 മീറ്റര്‍ വരെ വീടുകള്‍ പാടില്ലെന്ന് തീരദേശ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇളവുണ്ട്. 2011ലെ നിയമഭേദഗതിയിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട സമഗ്ര തീരദേശ വികസന പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ സമര്‍പ്പിക്കാത്തതാണ് കേരളത്തില്‍ ഇപ്പോഴും തടസ്സം നിലനില്‍ക്കുന്നത്. ഇത് സമര്‍പ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുന്നതായും ഉടന്‍ തന്നെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇളവ് നേടിയെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

െകട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കണ്‍ടോണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള അനുമതിക്കാവശ്യമായ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഭവനപദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവാതെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

നിലവില്‍ പ്രദേശത്തെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ മാത്രമാണ് പദ്ധതിയിലുള്‍പ്പെടുന്നതെന്നും മറ്റുള്ള താമസക്കാരില്‍ വീടില്ലാത്തവര്‍ക്ക് വീടുനല്‍കാന്‍ കോര്‍പറേഷന്‍ പദ്ധതിയാവിഷ്‌ക്കരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം ജില്ലയിലെ 100 മല്‍സ്യത്തൊഴിലാളികള്‍ക്കെങ്കിലും വീട് നല്‍കാനാണ് വകുപ്പ് പദ്ധതിയിട്ടിട്ടുള്ളത്. ഈ മാസം 30നകം ഇതിന്റെ വിശദപദ്ധതി രേഖ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

പാര്‍പ്പിടസമുച്ഛയത്തോടൊപ്പം കമ്മ്യൂണിറ്റി സെന്റര്‍, വലകളും മറ്റും സൂക്ഷിക്കാനുള്ള ഷെഡ്, കുട്ടികള്‍ക്ക് പഠനമുറി, പ്രായമായവര്‍ക്കുള്ള പ്രത്യേക കെയര്‍ഹോമുകള്‍ എന്നിവ നിര്‍മിക്കാനും പദ്ധതിയുണ്ട്.

തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ശുചിത്വം നടപ്പാക്കാന്‍ പ്രത്യേക പദ്ധതി ആവിഷിക്കരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി കോര്‍പറേഷനുമായി സഹകരിച്ച് പ്രദേശത്ത് ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കും. ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗപ്പെടുത്തി അവര്‍ക്ക് വരുമാനമാര്‍ഗമാവുന്ന രീതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കാനും പദ്ധതിയാവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. തീരനൈപുണ്യ സര്‍ട്ടിഫിക്കറ്റ് വിതരണം പി.കെ.ശ്രീമതി എംപി നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ ടി.ഒ.മോഹനന്‍, വെള്ളോറ രാജന്‍, ജനപ്രതിനിധികള്‍, കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അഴീക്കല്‍ ഫിഷറീസ് സ്‌കൂള്‍ കുടിവെള്ള പദ്ധതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.