Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്‌കൂള്‍ മുറ്റത്ത് നാടന്‍പൂ വസന്തം തീര്‍ത്ത് വിദ്യാര്‍ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 11:00 pm IST
in Kannur

ഇരിട്ടി: സ്‌കൂള്‍ മുറ്റത്ത് നാടന്‍പൂ വസന്തം തീര്‍ത്ത് ഓണപ്പൂക്കളങ്ങളില്‍ പുത്തന്‍ ചന്തമൊരുക്കാനൊരുങ്ങുകയാണ് ഇരിട്ടി വിളക്കോട് ഗ്ലോബല്‍ ഇന്ത്യാ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഇന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന വിഷ ഗന്ധമുള്ള പൂക്കള്‍കൊണ്ട് പൂക്കളം തീര്‍ക്കുന്ന മലയാളിക്ക് മാതൃകയായി ഇരിട്ടി ദേശവാസികളുടെ വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങള്‍ നറുഗന്ധം പരത്തി തങ്ങളുടെ സ്‌കൂള്‍ മുറ്റത്തു വിരിഞ്ഞാടുന്ന പൂക്കള്‍ കൊണ്ട് ആനന്ദമയമാക്കാനാണ് വിദ്യാര്‍ഥികള്‍ ഒരുങ്ങുന്നത്.

സ്‌കൂളിനോട് ചേര്‍ന്ന ഒരേക്കര്‍ വരുന്ന സ്ഥലത്താണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ പൂകൃഷി ഒരുക്കിയിരിക്കുന്നത്. കര്‍ണ്ണാടകത്തിലെ ഗുണ്ടല്‍പേട്ടയില്‍ നിന്നും കൊണ്ടുവന്ന ഹൈബ്രീഡ് വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. യാതൊരുവിധ കീടനാശിനിയും ഉപയോഗിക്കാതെ ജൈവ രാസവളവളങ്ങളുടെ മിശ്രിതം വളമായി നല്‍കി. 90 ദിവസം കൊണ്ട് വിരിഞ്ഞാടിയ പൂക്കള്‍ മനസ്സിനും കണ്ണിനും കുളിര്‍മ്മയേകുന്നു. യാതൊരുവിധ കീടനാശിനികളും ഉപയോഗിക്കാത്തത് കൊണ്ടുതന്നെ പൂത്തുമ്പികളും പൂമ്പാറ്റകളും ഇവിടം സന്ദര്‍ശകരായി മാറിയപ്പോള്‍ കാഴ്‌ച്ചയുടെ വസന്തം കാണാന്‍ ധാരാളം നാട്ടുകാരും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. അന്യ ദേശങ്ങളില്‍ പൂപാടം കാണാന്‍ പോകുന്നവര്‍ക്ക് നാട്ടിലെ ഈ കാഴ്ച ആഹ്ലാദകരമാവുകയാണ്.

കാര്‍ഷിക പ്രവര്‍ത്തിയുടെ ഭാഗമായി ഒരേക്കറോളം സ്ഥലത്ത് ഇക്കോ ക്ലബിന്റെയും മുഴക്കുന്ന് കൃഷിഭവന്റെയും നേതൃത്വത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന് പച്ചക്കറികൃഷിയും ഇവിടെ നടത്തിയിട്ടുണ്ട്. ഇരിട്ടിയിലെ പ്രദേശവാസികള്‍ക്ക് വീട്ടുമുറ്റങ്ങളില്‍ പൂക്കളം തീര്‍ക്കാന്‍ ഇവിടെ നിന്നും പൂക്കള്‍ വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ് വിളക്കോട് ഗ്ലോബല്‍ ഇന്ത്യാ സ്‌കൂളിലെ വിദ്യാര്‍ഥികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

Varadyam

കവിത: സ്വയമറിയാത്തവര്‍

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

പുതിയ വാര്‍ത്തകള്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.