Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹാര്‍ബറില്‍ കരിമണല്‍ ഖനനത്തിന് നീക്കമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 07:36 pm IST
inAlappuzha

തോട്ടപ്പളളി: ഹാര്‍ബര്‍ വികസനം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ തടഞ്ഞ കരിമണല്‍ ഖനനം വീണ്ടും തുടങ്ങാന്‍ രഹസ്യനീക്കമെന്ന് ആക്ഷേപമുയരുന്നു. ഏതാനും വര്‍ഷമായി കോടികളുടെ കരിമണല്‍ ഐആര്‍ഇ കൊണ്ടുപോയതല്ലാതെ മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ബര്‍ പ്രയോജനപ്പെടുത്താന്‍ നടപടി ഉണ്ടായില്ല.

ഇതില്‍ പ്രതിഷേധിച്ച് മൂന്നു മാസം മുമ്പ് പുന്തല, ഒറ്റപ്പന, തോട്ടപ്പള്ളി ധീവരസഭാ കരയോഗങ്ങളുടെ നേതൃത്വത്തില്‍ ഹാര്‍ബറിലെ കരിമണല്‍ ഖനനം തടയുകയായിരുന്നു. ഹാര്‍ബര്‍ വികസനം നടപ്പാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് തുറന്നുകൊടുത്തശേഷംമതി കരിമണല്‍ ഖനനം എന്നായിരുന്നു ഇവരുടെ ആവശ്യം.

ഇതേത്തുടര്‍ന്ന് ഖനനം അവസാനിച്ചെങ്കിലും സമുദായ നേതാക്കളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ഖനനം തുടങ്ങാന്‍ ശ്രമം നടത്തിയിരുന്നു. ഇത് പ്രയോജനപ്പെടാതെ വന്നതോടെയാണ് മന്ത്രി ജി. സുധാകരന്റെ ഓഫീസില്‍ ഇന്ന് സമുദായനേതാക്കളെ ചര്‍ച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി ഭരണ പ്രതിപക്ഷങ്ങള്‍ നടത്തിയ രാഷ്‌ട്രീയ പകപോക്കലാണ് ഹാര്‍ബറിന്റെ തകര്‍ച്ചയ്‌ക്ക് കാരണമായത്.

പണി പൂര്‍ത്തിയാകാതെ ഉദ്ഘാടനം നടത്തി വഞ്ചിച്ചാണ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ആദ്യം ഹാര്‍ബറിനെ തകര്‍ത്തത്. പിന്നീടു വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പുമന്ത്രി കെ. ബാബുവിനെ അസഭ്യം പറഞ്ഞുവെന്ന് പ്രചരിപ്പിച്ച് ഹാര്‍ബറിന്റെ വികസനം പൂര്‍ണ്ണമായും തടയുകയായിരുന്നു.

നിലവില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍പ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഹാര്‍ബറില്‍ നടക്കുന്നത്. ഇന്നത്തെ ചര്‍ച്ചയില്‍ യാതൊരു കാരണവശാലും സര്‍ക്കാരിന്റെ ലക്ഷ്യം നടക്കില്ലെന്ന് പ്രഖ്യാപിക്കാനാണ് സമുദായ നേതാക്കളുടെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.